BREAKING NEWS

‘മുഖ്യമന്ത്രി പദവി ഇല്ലെങ്കിൽ എം.എൽ.എ സ്ഥാനം ഒഴിയും; കെ.സി പറവൂരിൽ നിന്നും മത്സരിക്കട്ടെ‘- നിലപാട് കടുപ്പിച്ച് വി.ഡി സതീശൻ

· · 1 min read
Share: Copied!

ന്യൂഡൽഹി: മല്ലികാർജുൻ ഖാർഗെയുടെ ഔദ്യോ​ഗിക വസതിയിൽ ചൂടുപിടിച്ച മുഖ്യമന്ത്രി ചർച്ച പുരോ​ഗമിക്കുന്നതിനിടെ വി.ഡി സതീശൻ പക്ഷത്തു നിന്നും ശ്രദ്ധേയമായൊരു പ്രസ്താവന പുറത്തുവന്നിരിക്കുകയാണ്. മുഖ്യമന്ത്രി പദവി ഇല്ലെങ്കിൽ വി.ഡി സതീശൻ എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്ന കടുത്ത നിലപാട് സ്വീകരിച്ചിരിക്കുകയാണ് വി.ഡി സതീശൻ. കെ. സി വേണു​ഗോപാലിനെയാണ് മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുന്നതെങ്കിൽ പറവൂർ മണ്ഡലം അദ്ദേഹത്തിനായി ഒഴിഞ്ഞു കൊടുക്കും. ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം പറവൂരിൽ നിന്നും മത്സരിക്കട്ടെയെന്നാണ് സതീശൻ പക്ഷത്തു നിന്നും പുറത്തുവരുന്നത്. മുഖ്യമന്ത്രി പദവിയല്ലാതെ മറ്റൊരു ഉപാധിയ്ക്കും വഴങ്ങില്ലെന്ന സൂചനയാണ് സതീശൻ മുന്നോട്ടുവയ്ക്കുന്നത്.

ന്യൂഡൽഹിയിൽ നടക്കുന്ന മുഖ്യമന്ത്രി ചർച്ച ആരംഭിച്ച് രണ്ടുമണിക്കൂർ പിന്നിടവെയാണ് സതീശൻ പക്ഷത്തുനിന്നും ഇത്തരമൊരു സമ്മർദ്ദം ഹൈക്കമാൻഡിനു മുന്നിൽ വച്ചിരിക്കുന്നത്. ഈയൊരു സാഹചര്യത്തിൽ ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം വൈകുമോയെന്ന ചോദ്യം ഉയരുകയാണ്.

രണ്ടാംനിലയിൽ കിടന്നുറങ്ങിയ മക്കൾ അറിഞ്ഞില്ല വീട്ടിലെ ജോലിക്കാരും കൂട്ടരും അമ്മയെ ക്രൂരമായി കൊലപ്പെടുത്തി കടന്നുകളഞ്ഞത്, രാവിലെ മകളും മറ്റൊരു ജോലിക്കാരിയും വന്നപ്പോൾ കണ്ടത് കൈകാലുകൾ ബന്ധിച്ച നിലയിൽ കൊല്ലപ്പെട്ടുകിടക്കുന്ന അമ്മയെ, ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ രക്തം പുരണ്ട തുണി തിരുകിയ നിലയിൽ!! മുൻ ഐപിഎസ് ഉദ്യോ​ഗസ്ഥന്റെ ഭാര്യ കൊല്ലപ്പെട്ട നിലയിൽ

BREAKING NEWS
ഒരു ബന്ധത്തിൽനിന്ന് പിന്മാറാൻ പുരുഷന് അവകാശമില്ലേ? ബന്ധം അവസാനിച്ചു എന്നതുകൊണ്ടുമാത്രം അതിനുമുമ്പ് പരസ്പര സമ്മതത്തോടെ നടന്ന ലൈംഗികബന്ധം കുറ്റകരമാകില്ല, ഇരുവരും തമ്മിലുള്ള ബന്ധം തകരുമ്പോൾ അത് ബലാത്സംഗക്കേസുകളായി മാറുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി
31 Oct 2026
BREAKING NEWS
ആദ്യ ഭർത്താവ് ഒന്നര വർഷം മുൻപ് മരിച്ചു, രണ്ടാം വിവാഹം 11 ദിവസങ്ങൾക്കു മുൻപ് വീട്ടുകാരുടെ സാന്നിദ്ധ്യമില്ലാതെ വർക്കല സ്വദേശിയുമായി, യുവതി വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ
31 Oct 2026
BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026