Tag: young-woman

ആശുപത്രിയിലെ ശുചിമുറിയിൽ  ആറുമാസം വളർച്ചയെത്തിയ ​​ഗർഭസ്ഥശിശുവിനെ ക്ലോസറ്റിലിട്ട്  ഫ്ലഷ് ചെയ്തു;  യുവതിയുടെ വസ്ത്രത്തിൽ രക്തക്കറ കണ്ടതോടെ ജീവനക്കാർക്ക് സംശയം; സെപ്റ്റിക് ടാങ്കിൽനിന്ന് കുഞ്ഞിനെ കണ്ടെത്തി ഫയർഫോഴ്സ്; 20കാരി കസ്റ്റഡിയിൽ
ഭർത്താവുമായി സംസാരിച്ചതിനു പിന്നാലെ യുവതി ഇരിട്ടി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി, രക്ഷിക്കാനായി പിന്നാലെ ചാടിയ ഇതര സംസ്ഥാന തൊഴിലാളിയേയും മുഴക്കുന്ന് സ്വദേശിയേയും യുവതിയേയും കരയ്ക്കെത്തിച്ചത് അഗ്നിരക്ഷാ സേന