Tag: vs achudananthan
BREAKING NEWS
പാർട്ടി തഴഞ്ഞപ്പോൾ പ്രവർത്തകർ തന്നെ ചെങ്കൊടിയെന്തി തെരുവിലിറങ്ങി മുഖ്യമന്ത്രി കസേരയിലെത്തിച്ച ജനകീയ നേതാവ്
BREAKING NEWS
മുഖ്യമന്ത്രി കസേരയിൽ നിന്ന് പടിയിറങ്ങി 14 വർഷങ്ങൾ, ഒരിക്കൽക്കൂടി സെക്രട്ടേറിയറ്റ് മുറ്റത്ത് വിഎസ്സെത്തി, യാത്രാമൊഴി ചൊല്ലുവാൻ
BREAKING NEWS
നീട്ടിക്കുറിക്കിയ സ്വത സിദ്ധമായ ശൈലിയിൽ അലറിവിളിക്കുന്ന തിരമാലകളെ പോലും നിശബ്ദമാക്കിയ ശബ്ദം… കൊല്ലാം പക്ഷെ തോൽപിക്കാവാനില്ലെന്നു സ്വന്തം പാർട്ടിക്കുള്ളിൽ തന്നെ വെളിവാക്കിയ നിലപാടിന്റെ പ്രതിരൂപം…
BREAKING NEWS
കേരള സംസ്ഥാന രൂപീകരണത്തിന് മുമ്പുതന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒഴിച്ചുകൂടാനാകാത്ത നാമം ‘വിഎസ്’, പുന്നപ്രയുടെ വിപ്ലവ നായകൻ
LATEST UPDATES
ഇന്ന് ജീവിച്ചിരിക്കുന്ന സിപിഎമ്മിന്റെ ഏറ്റവും വലിയ നേതാവ് വിഎസ്, സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാക്കും, പരസ്യ പ്രസ്താവന എല്ലായിടത്തുനിന്നുമില്ല, ചിലയിടങ്ങളിൽ നിന്ന് മാത്രം, പദ്മകുമാർ പറഞ്ഞത് അദ്ദേഹം തന്നെ തിരുത്തി- എംവി ഗോവിന്ദൻ