BREAKING NEWS മാസപ്പടിക്കേസിൽ ഇവിടുത്തെ അക്കൗണ്ടിൽ നോക്കിയിട്ട് കാര്യമില്ല, വിദേശത്ത് തപ്പണം!! അബുദാബി കൊമേഴ്സ്യൽ ബാങ്കിൽ എക്സാലോജിക് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് സിഎംആർഎൽ ഇടപാടിലൂടെ കിട്ടിയ പണം മാറ്റി, അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യുന്നത് വീണ തയ്ക്കണ്ടി, സുനീഷ്. എം എന്നിവർ, അവിടെനിന്ന് അമേരിക്കയ്ക്ക് കടത്തി- ഇഡിക്ക് ഷോൺ ജോർജിന്റെ കത്ത് by pathram desk 5 May 30, 2026
BREAKING NEWS അക്കൗണ്ടിലുള്ളത് രണ്ടുലക്ഷത്തിൽ താഴെ രൂപ മാത്രം, കെഎംആറിൽ നിന്ന് എക്സാലോജിക്ക് വഴി ലഭിച്ച പണം എന്ത് ചെയ്തു? വീണ വിജയന്റെ ബാങ്ക് ലോക്കർ പരിശോധിക്കാനൊരുങ്ങി ഇഡി, നടപടി അതേ ബാങ്കിൽതന്നെ വീണയ്ക്ക് ലോക്കർ കൂടിയുണ്ടെന്ന് അറിഞ്ഞ സാഹചര്യത്തിൽ by pathram desk 5 May 30, 2026
BREAKING NEWS വീണ പണിയൊന്നുമെടുക്കാതെ കൈപ്പറ്റിയത് രണ്ടു കോടി 78 ലക്ഷം രൂപ, വീണയ്ക്ക് മാസം അഞ്ച് ലക്ഷം, എക്സാലോജിക്കിന് മൂന്ന് ലക്ഷം… ഇൻകം ടാക്സ് റെയ്ഡിന് ശേഷവും കരിമണൽ കമ്പനിയിൽ നിന്ന് വീണയുടെ അക്കൗണ്ടിലേക്ക് പണം ഒഴുകി- എസ്എഫ്ഐഒ!! വീണയ്ക്ക് സിഎംആർഎല്ലിന് സേവനം നൽകിയതിന്റെ ഒരു രേഖ പോലും ഹാജരാക്കാനായില്ല by pathram desk 5 May 28, 2026
BREAKING NEWS ‘വീണാ വിജയന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; മൊബൈൽ ഫോൺ നിർണ്ണായക തെളിവാകും; ഡിജിറ്റൽ തെളിവുകൾ കോടതിയിൽ ഹാജരാക്കും; റെയ്ഡിനിടെയുണ്ടായ സംഘർഷം ആസൂത്രിതം‘ – ഇ.ഡി by Pathram Desk 7 May 28, 2026
BREAKING NEWS ഗണേഷ് കുമാറിന്റെ ഭാര്യ അവരോട് എല്ലാ കാര്യങ്ങളും പറഞ്ഞതാണ്, ഗുരുതരമായ കുറ്റം അറിഞ്ഞിട്ടും മറച്ചുവച്ചു, വീണ വിജയനും ആർ ശ്രീലേഖയ്ക്കുമെതിരെ ഡിജിപിക്ക് പരാതി, ആഭ്യന്തര വകുപ്പിന്റെ പേര് അഡ്ജസ്റ്റ്മെന്റ് വകുപ്പ് എന്നാക്കണമെന്ന് യൂത്ത് കോൺഗ്രസ് by Pathram Desk 8 March 10, 2026