Social icon element need JNews Essential plugin to be activated.

Tag: VEENA VIJAYAN

സുപ്രിംകോടതിയെ സമീപിക്കാൻ രണ്ടാഴ്ചത്തെ സാവകാശം ചോദിച്ചിട്ടും കൊടുത്തില്ല, സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാനുള്ള കാരണങ്ങളൊന്നും ഇല്ല!! മാസപ്പടി കേസിൽ ഇ.ഡി അന്വേഷണം തുടരാം- ഹൈക്കോടതി
ചെയ്യാത്ത പണിക്ക് പ്രതിഫലമായി രണ്ടുകോടിയിലധികം രൂപ കൈപ്പറ്റിയതിന് തെളിവുകളുണ്ട്- ഇഡി, പിഎംഎൽഎ പ്രകാരമുള്ള അന്വേഷണം നിയമവിരുദ്ധം- സിഎംആർഎൽ!! ഇഡി അന്വേഷണം തുടരാം; സിഎംആർഎല്ലിന്റെ ആവശ്യം തള്ളി ഹൈക്കോടതി, സിഎംആർഎല്ലിനു വേണ്ടി ഹാജരായത് സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകർ
മാസപ്പടിക്കേസിൽ ഇവിടുത്തെ അക്കൗണ്ടിൽ നോക്കിയിട്ട് കാര്യമില്ല, വിദേശത്ത് തപ്പണം!! അബുദാബി കൊമേഴ്സ്യൽ ബാങ്കിൽ എക്സാലോജിക് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് സിഎംആർഎൽ ഇടപാടിലൂടെ കിട്ടിയ പണം മാറ്റി, അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യുന്നത് വീണ തയ്ക്കണ്ടി, സുനീഷ്. എം എന്നിവർ, അവിടെനിന്ന് അമേരിക്കയ്ക്ക് കടത്തി- ഇഡിക്ക് ഷോൺ ജോർജിന്റെ കത്ത്
വീണ വിജയന്റെ ബാങ്ക് അക്കൗണ്ട് ഇഡി മരവിപ്പിച്ചു, നടപടി സിഎംആർഎൽ മാനേജ്മെന്റും വീണയും ചേർന്ന് നിയമവിരുദ്ധമായി പണം സമ്പാദിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ
വീണ വിജയന്റെ ബാങ്ക് അക്കൗണ്ട് ഇഡി മരവിപ്പിച്ചു, നടപടി സിഎംആർഎൽ മാനേജ്മെന്റും വീണയും ചേർന്ന് നിയമവിരുദ്ധമായി പണം സമ്പാദിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ
Page 4 of 6 1 3 4 5 6