Tag: VEENA GEORGE
BREAKING NEWS
‘സർജറിക്കൊപ്പം കത്രിക ഫ്രീയായി നൽകുന്ന പരിപാടി ഇപ്പോഴില്ല’; മുൻ ആരോഗ്യമന്ത്രിമാരുടെ ആരോപണങ്ങൾക്ക് കെ. മുരളീധരന്റെ പരിഹാസം; ‘ കോൺഗ്രസ് പാർട്ടിയാണ് എന്നെ മന്ത്രിയാക്കിയത്; സ്ഥാനം രാജിവയ്ക്കാൻ ഉദ്ദേശിക്കുന്നില്ല; മുൻ മന്ത്രിമാരെ ഇറക്കിയത് എന്നെ ഒതുക്കാൻ; പാർട്ടിയിൽ എക്സ്പയറി ഡേറ്റ് കഴിഞ്ഞവരാണ് അവർ‘
BREAKING NEWS
അക്രമത്തിനിടെ വീണാ ജോര്‍ജ് തെറിച്ച് പോയെന്നത് കൃത്രിമ മൊഴി, വെളിപ്പെടുത്തലുമായി വനിതാ എസ് ഐ, എസ്ഐടിക്ക് മൊഴി നല്കി
BREAKING NEWS
‘വീണയെ ആക്രമിക്കുന്നത് കണ്ടില്ല’; മൊഴിമാറ്റം ഗൗരവ വിഷയം; വീണ ജോർജിന്റെ മുൻ ഗൺമാനെതിരെ നടപടിക്ക് നീക്കം; റിപ്പോർട്ട് ഡിജിപിക്ക് കൈമാറാൻ എസ്ഐടി
BREAKING NEWS
കെഎസ് യു പ്രവർത്തകർ ആക്രമിക്കുന്നത് ഞാൻ കണ്ടിട്ടില്ല, അന്നു മൊഴി നൽകിയത് വീണാ ജോർജ് പറഞ്ഞിട്ട്- ആദ്യ മൊഴി മാറ്റിപ്പറഞ്ഞ് മുൻമന്ത്രിയുടെ ഗൺമാൻ!! വെട്ടിലായി വീണ, അഭിലാഷിനും കുരുക്കുവീഴും… ആദ്യം വ്യാജമൊഴി നൽകി, പിന്നീട് മൊഴി തിരുത്തി, ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഗൺമാനെതിരെ നടപടിയെടുക്കാൻ എസ്ഐടി
BREAKING NEWS
‘പുറത്തുവന്നിരിക്കുന്നത് ഭീമാകാര മഞ്ഞുമലയുടെ ചെറിയൊരറ്റം മാത്രം; പിണറായി വൈദ്യുതി മന്ത്രിയായ കാലം മുതലുള്ള അഴിമതിപ്പണം ഒളിപ്പിക്കാൻ വീണയുടെ കമ്പനികളെ ഉപയോഗിച്ചു; സ്വപ്ന സുരേഷ് പറഞ്ഞതൊക്കെയും ശരിവയ്ക്കും വിധമാണ് കാര്യങ്ങൾ‘: ഷോൺ ജോർജ്ജ്