BREAKING NEWS എൽഡിഎഫ് സർക്കാരിന്റെ കാലത്തെ രീതിയിൽ ലോക കേരളസഭ തുടരില്ല, നിലപാടിൽ ഒരു മാറ്റവുമില്ല, ആറാം എഡിഷനായി സർക്കാർ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ല!! ഓഫീസിന്റെ ഭരണപരമായ ചെലവുകൾക്കും നോർക്ക വഴി നടത്തുന്ന ബിസിനസ് ലീഡർഷിപ്പ് മീറ്റുകൾക്കു തുക അനുവദിച്ചിട്ടുണ്ട്- മുഖ്യമന്ത്രിയുടെ ഓഫീസ് by pathram desk 5 September 21, 2026
BREAKING NEWS ബൈന്ദൂർ സബ് റജിസ്ട്രാർ ഓഫിസിൽ മുഖ്യമന്ത്രി രണ്ടാം വിവാഹം റജിസ്റ്റർ ചെയ്തതായുള്ള രേഖയുമായി രണ്ടു യുവാക്കൾ തന്നെ സമീപിച്ചു… വിഡി സതീശനെതിരെയുള്ള ആരോപണം പൊതുസമൂഹത്തിനു മുന്നിൽ അപകീർത്തിപ്പെടുത്താൻ- എഫ്ഐആർ!! ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതി, അജ്ഞാതരായ രണ്ടും മൂന്നും പ്രതികളെ കണ്ടെത്താൻ ശ്രമം by pathram desk 5 September 16, 2026
BREAKING NEWS 40 മുതൽ 50 ലക്ഷം വരെ അതിഥി തൊഴിലാളികൾ കേരളത്തിലുണ്ട്, മദ്യപാനത്തിലൂടെ സർക്കാരിലേക്ക് എത്തുന്ന നികുതി മാത്രമാണ് ഇവരിൽ നിന്നുള്ള പ്രധാന വരുമാന മാർഗം- മുഖ്യമന്ത്രി!! കേരള മുഖ്യമന്ത്രിയുടെ പ്രസ്താവന അപമാനകരം, പിൻവലിക്കണം… അവർ ചെയ്യുന്ന സേവനത്തിന്റെ പ്രതിഫലമാണ് അവർക്ക് നാം നൽകുന്നത്- കെ സച്ചിദാനന്ദൻ by pathram desk 5 July 3, 2026
BREAKING NEWS കോൺഗ്രസ് പിളരുമെന്ന് ബിജെപി എംഎൽഎ, ‘ആദ്യം മൂന്നുപേർ മാത്രമുള്ള നിങ്ങൾ ഒരുമിച്ച് ഇരിക്കാൻ ശ്രമിക്കൂ’- മുഖ്യമന്ത്രി!! കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കമാണെന്നാണ് എൽഡിഎഫ് പറയുന്നത് നിങ്ങളുടെ പാർട്ടിയിൽ എല്ലാം ശാന്തമാണല്ലോ അല്ലേ? – വിഡിഎസ്, അതൊക്കെ വല്ലാത്തൊരു പൂതിയാണ്- പിണറായി… നിയമസഭയിൽ കൊണ്ടും കൊടുത്തും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും by pathram desk 5 June 24, 2026
BREAKING NEWS വിഡിഎസ് സർക്കാരിന്റെ ബജറ്റ് പിണറായി സർക്കാരിന്റെ കോപ്പിയടി? എൽഡിഎഫ് സർക്കാരിന്റെ പദ്ധതികൾ പേര് മാറ്റി പ്രഖ്യാപിച്ചത്, ഭാവി കേരളത്തിനുള്ള ബ്ലൂ പ്രിന്റില്ല, കഴിഞ്ഞ സർക്കാർ ഇറങ്ങിയത് 6,300 കോടിയിലധികം ട്രഷറിയിൽ ബാക്കിവച്ച്, അതുവച്ച് ജനങ്ങൾക്കായുള്ള ക്ഷേമനടപടികൾ പ്രഖ്യാപിക്കാമായിരുന്നില്ലേ?, ധവളപത്രം ഒരു മുൻകൂർ ജാമ്യമായിരുന്നു- പിണറായി by pathram desk 5 June 19, 2026