Tag: vd satheesan
BREAKING NEWS
‘കേരളത്തിലും അധികാരം നേടാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.; കേരളം കീഴടക്കണമെങ്കിൽ ആദ്യം സിപിഎമ്മിനെ തകർക്കണം; ഇ.ഡിയെ ഇറക്കിയിരിക്കുന്നതും പിണറായിയെയും റിയാസിനെയും കേസിൽപ്പെടുത്തുന്നതും ആ ലക്ഷ്യം വച്ചാണ്‘- പി. ജയരാജൻ
BREAKING NEWS
പിണറായി വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ കരാർ നാളെ അവസാനിക്കും; 25 മണിക്കൂർ പറക്കുന്നതിന് 80 ലക്ഷം രൂപയാണ് നിലവിലെ കരാർ; നീട്ടണോ വേണ്ടയോ, മുഖ്യമന്ത്രിയുടെ പരിഗണനയിൽ ഫയൽ
BREAKING NEWS
“വൈകി, പക്ഷേ ഇനിയും സമയമുണ്ട്; സാമ്പത്തിക പരിഷ്കരണത്തിന് കേരളം ഒരുങ്ങണം; നമുക്ക് ആവശ്യം മൻമോഹൻ സിങ്ങിന്റേതുപോലുള്ള സാമ്പത്തികപരിഷ്കരണം, സ്വകാര്യ പങ്കാളിത്തം വരണം“: വി.ഡി. സതീശൻ
BREAKING NEWS
’ആന്റോ അഗസ്റ്റിൻ പല കേസിലും പ്രതി, ഇതാണോ മാധ്യമപ്രവർത്തനം? വാറണ്ട് ഉള്ളതുകൊണ്ടാണ് റെയ്ഡ് നടത്തിയത്, ഇത് ആദ്യമായല്ല മാധ്യമസ്ഥാപനങ്ങളിൽ പരിശോധന നടക്കുന്നത്’; വി.ഡി. സതീശൻ
BREAKING NEWS
‘മുഖ്യമന്ത്രി രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തതായുള്ള രേഖയുമായി രണ്ട് യുവാക്കൾ സമീപിച്ചു; വാർത്ത കൊടുക്കണമെന്ന് പറഞ്ഞു‘: വിവാദ പ്രസ്താവന; റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ പേരിൽ കേസെടുക്കാൻ നിർദേശം നൽകി സിറ്റി പൊലീസ് കമ്മിഷണർ