BREAKING NEWS ‘സതീശാ… താൻ എൻ്റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ, ചുണയുണ്ടെങ്കിൽ താൻ തൻ്റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്, കോടതിയും ജനങ്ങളും കാണട്ടെ’… കടകംപള്ളി സുരേന്ദ്രൻ!! ‘തെളിവുകൾ ഹാജരാക്കാൻ തയാർ, ദേവസ്വം ബോർഡ് അംഗങ്ങൾ ചെയ്തത് കടകംപള്ളി അറിയാതിരിക്കില്ല, സ്വർണപ്പാളി ആർക്ക് കൊടുത്തതെന്ന് വ്യക്തമാക്കണം’- വിഡി സതീശൻ by pathram desk 5 December 17, 2025
BREAKING NEWS ഇപ്പോഴേ പറഞ്ഞ് സസ്പെൻസ് കളയുന്നില്ല, എൽഡിഎഫിന്റേയും എൻഡിഎയുടേയും ഭാഗമായുള്ളവരുണ്ടാകും, എല്ലാം കാത്തിരുന്ന് കാണാം!! ആരെയും പിന്നാലെ നടന്ന് ക്ഷണിച്ചിട്ടില്ല, ഈ തിരഞ്ഞെടുപ്പ് വിജയിച്ച് എല്ലാമായി എന്ന് കരുതുന്നുനില്ല… യുഡിഎഫ് വിപുലീകരിക്കുന്നതിൽ സസ്പെൻസിട്ട് പ്രതിപക്ഷ നേതാവ് by pathram desk 5 December 15, 2025
BREAKING NEWS അക്രമം കൊണ്ട് കോൺഗ്രസിനെയോ, യുഡിഎഫിനെയോ തകർക്കാമെന്നു കരുതേണ്ട, ഇനിയും ഞങ്ങളുടെ പ്രവർത്തകരെ ആക്രമിച്ചാൽ തിരിച്ചടിയുണ്ടാകും… അണികളോട് ആയുധം താഴെ വയ്ക്കാൻ മുഖ്യമന്ത്രി പറയണം, മുഖ്യമന്ത്രിയുടെ ജില്ലയിലെ അണികളാണ് ഈ തോന്ന്യാസം കാണിക്കുന്നത്…കുറ്റവാളികൾക്കെതിരെ പോലീസ് നടപടിയെടുത്തേ മതിയാകൂ- വിഡി സതീശൻ by pathram desk 5 December 14, 2025
BREAKING NEWS മുഖ്യമന്ത്രിയടക്കം മുതിർന്ന നേതാക്കളുടെ മനസിലിരിപ്പാണ് എംഎം മണിയുടെ വാക്കുകൾ, സിപിഎം കളിച്ച ഭൂരിപക്ഷ വർഗീയ പ്രീണനത്തിന്റെ ഗുണഭോക്താവ് ബിജെപി!! തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് കാരണം ടീം യുഡിഎഫ്, നിയമസഭാ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന ജയം ഉണ്ടായില്ലെങ്കിൽ രാഷ്ട്രീയ വനവാസം തന്നെ… ഉറപ്പിച്ച് പറഞ്ഞ് വിഡി സതീശൻ by pathram desk 5 December 13, 2025
BREAKING NEWS മന്ത്രിസഭയിൽ ലൈംഗിക അപവാദക്കേസിൽപ്പെട്ട എത്രപേരുണ്ടെന്ന് ചുമ്മാ ഒന്നു എണ്ണിനോക്കിയാൽ നന്നായിരിക്കും!! പി ടി കുഞ്ഞുമുഹമ്മദിനെതിരെ പരാതി ഉയർന്നപ്പോൾ 12 ദിവസത്തോളം കൈയിൽവെച്ച് മുഖ്യമന്ത്രി എന്ത് ചെയ്തു? വിഡി സതീശൻ, സ്വന്തം പാർട്ടിയിലെ മുഖ്യമന്ത്രി പറഞ്ഞ പോലത്തെ ആളുകളെ കുറിച്ചെഴുതാൻ നൂറു പേജിന്റെ പുസ്തകം മതിയാകില്ല- എപി അനിൽകുമാർ, ‘സ്ത്രീലമ്പട’ പരാമർശം അൽപത്തരം- കെ സുധാകരൻ by pathram desk 5 December 11, 2025