Social icon element need JNews Essential plugin to be activated.

Tag: vd sateesan cm

‘ഞാൻ പൊയ്‌ക്കൊള്ളാം, നിങ്ങൾ കൊണ്ടു പൊയ്ക്കോളു, ഒരു കുഴപ്പവുമില്ല, നിങ്ങൾ എത്രയും പെട്ടന്ന് ആശുപത്രിയിലാക്ക്, ഞാൻ വിളിച്ച് പറഞ്ഞോളാം’; ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിൽ മുഖമടിച്ചു വീണ് ​ഗുരുതരമായി പരുക്കേറ്റ യുവാവിനെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലേക്കയച്ച് മുഖ്യമന്ത്രി
‘ ഇന്ന് രസകരമായൊരു കാര്യം സോഷ്യൽ മീഡിയയിൽ കണ്ടു, ഞാൻ ഒരു ഗ്രൂപ്പ് ഡാൻസിന് നേതൃത്വം കൊടുക്കുന്നു… ഞാൻ ശരിക്ക് ഞെട്ടിപ്പോയി, മോഹൻലാലിനേക്കാളും വിജയ്‌യേക്കാളുമെല്ലാം മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു… തന്റെ വൈറൽ എഐ വീഡിയോ സ്വയം ആസ്വദിച്ച് മുഖ്യമന്ത്രി- വീഡിയോ
വിഡിഎസ് സർക്കാരിന്റെ ആദ്യ ബജറ്റിന് തുടക്കം- സംസ്ഥാനത്തിന് ആകെ 5.07 ലക്ഷം കോടി രൂപയുടെ കടബാധ്യത, റെയർ എർത്ത് ആന്റ് ക്രിട്ടിക്കൽ മിനറൽസ് കോറിഡോറിന് 100 കോടി, ‘മിഷൻ സമുദ്ര’യ്ക്ക് 400 കോടി മാരിടൈം മ്യൂസിയം സ്ഥാപിക്കാൻ 50 കോടി
‘വിഡി’ തന്നെ മുഖ്യൻ!! പ്രഖ്യാപനം അങ്ങ് ഇന്ദ്രപ്രസ്ഥത്തിൽ നിന്ന്, പത്താംനാൾ കേരളത്തിന്റെ ജനനായകനെത്തി… ഹൈക്കമാൻഡ് തീരുമാനത്തിൽ തൃപ്തൻ, തീരുമാനത്തെ സർവാത്മനാ സ്വാ​ഗതം ചെയ്യുന്നു- കെസി വേണു​ഗോപാൽ