Social icon element need JNews Essential plugin to be activated.

Tag: varkala

ആദ്യം ഹെൽമറ്റിന് തലയ്ക്കടിച്ചു, കയ്യും കാലും ചങ്ങലകൊണ്ടു കെട്ടിയിട്ട് മുറിയിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി, പ്ലാസ്റ്റിക് കയറിന് തൂണിൽ കെട്ടിയിട്ടു, വായിൽ തുണി തിരുകി, സ്ക്രൂ ഡ്രൈവർ, കട്ടിങ് പ്ലെയർ കൊണ്ട് ക്രൂരമായി ഉപദ്രവിച്ചു!! അച്ഛനു സുഖമില്ലെന്നു പറഞ്ഞ് മകനേയും വിളിച്ചുവരുത്തി മർദിച്ചു… മക്കളെ കൊല്ലുമെന്ന് ഭീഷണി, മകൾക്കുവന്ന വിവാഹാലോചന നിരസിച്ചതിന് നേരിടേണ്ടി വന്നത് ക്രൂര പീഡനം
അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം; കാട്ടുപ്രദേശത്തുള്ള പണിതീരാത്ത വീട്ടിലെത്തിച്ചു; സ്റ്റുഡിയോ പോലെ സൗണ്ട് പ്രൂഫ് ചെയ്ത മുറിയിൽ പൂട്ടിയിട്ട് ക്രൂരമർദനം; പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതം
അർച്ചനയെ മരണത്തിൽ നിന്നു ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയ ആ അജ്ഞാത കരത്തിനുടമയെ തേടി റെയിൽവേ പോലീസ്, ശ്രീക്കുട്ടിയെ ജീവിതത്തിനും മരണത്തിനുമിടയിലേക്ക് തള്ളിയിട്ട സുരേഷിനെ കീഴടക്കിയതും ആ ചുവന്ന ഷർട്ടിട്ട മനുഷ്യൻ തന്നെ… ഫോട്ടോ പുറത്ത്