Tag: Vaibhav Suryavanshi
BREAKING NEWS
റെക്കോഡുകൾ പഴങ്കഥയാക്കി വീണ്ടും സൂര്യവംശി!! അണ്ടർ 19 ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി 52 ബോളിൽ 100, 78 പന്തുകളിൽ 143 റൺസ്
BREAKING NEWS
ചേട്ടന്മാർ ഇംഗ്ലീഷുകാരെ തലങ്ങും വിലങ്ങും അടിച്ചുതെറുപ്പിക്കുന്നത് ഗ്യാലറിയിലിരുന്ന് ആസ്വദിച്ച് ‘കൂറ്റനടി വീരൻ’ വൈഭവ്, ആ ഇരിപ്പ് കണ്ടാൽ പറയുമോ ഇംഗ്ലീഷ് അനിയന്മാരെ വെള്ളം കുടിപ്പിച്ചിട്ടുള്ള ഇരിപ്പാണെന്ന്!! കമന്ററി ബോക്സിലെ ചർച്ചയിലും താരമായി സൂര്യവംശി
BREAKING NEWS
എന്റെ പൊന്നു കുഞ്ഞേ… ഇത് ടി ട്വന്റിയല്ല!! ഇംഗ്ലണ്ടിനെതിരെ 31 ബോളിൽ ചെക്കൻ അടിച്ചുകൂട്ടിയൽ 6 ഫോറും 9 പടുകൂറ്റൻ സിക്സറുകളുമടക്കം 86 റൺസ്, വീരുവിന്റെ പകരക്കാരനാകാൻ വൈഭവ് സൂര്യവംശി
BREAKING NEWS
90 ബോളിൽ 190!! ബോളർമാരെ അറഞ്ചം പുറഞ്ചം എടുത്തിട്ടലക്കി സൂര്യവംശി, ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ആയുഷ് മാത്രെയ്ക്കൊപ്പം ഇന്നിംഗ്സ് തുറക്കാൻ വൈഭവ് സൂര്യവംശി- വീഡിയോ
BREAKING NEWS
ആര് എന്തൊക്കെ പറഞ്ഞാലും ചെക്കന്റെ കണ്ണ് ബൗണ്ടറിലൈനിൽ തന്നെ, പരിശീലനത്തിൽ ചേട്ടന്മാരെ അടിച്ച് തൂഫാനക്കി സൂര്യവംശി- വീഡിയോ