Social icon element need JNews Essential plugin to be activated.

Tag: vadakara

വീട്ടുമുറ്റത്ത് മുത്തച്ഛനൊപ്പം കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരന്റെ ചെവി തെരുവുനായ കടിച്ചുപറിച്ചു, പ്ലാസ്റ്റിക് സർജറി നടത്താനാവാത്തതിനാൽ കുട്ടിയുടെ ചെവി തുന്നിപ്പിടിപ്പിക്കാനുള്ള ശ്രമത്തിൽ ഡോക്ടർമാർ
മരച്ചില്ലകൾ കൊത്താൻ കെഎസ്ഇബിയുടെ ജീപ്പിൽ കൊണ്ടുപോവുകയായിരുന്ന തോട്ടിയിൽ നിന്ന് അരിവാൾ ഊർന്നു വീണ് പതിച്ചത് സമീപത്തുകൂടി പോവുകയായിരുന്ന വഴിയാത്രക്കാരിയുടെ ദേഹത്ത്, വയോധികയുടെ വയർ പിളർന്ന നിലയിൽ, ​ഗുരുതര പരുക്ക്
‘പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ! ഇതു മതി !! കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു…രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ’… കെകെ രമയുടെ ഭൂരിപക്ഷം പതിമൂവായിരമടുക്കുന്നു
Page 1 of 2 1 2