Tag: v muraleedharan
BREAKING NEWS
‘ചടങ്ങ് മോശമാക്കേണ്ടെന്ന് കരുതിയാണ് അപ്പോൾ പ്രതികരിക്കാതിരുന്നത്’; മിഠായി വിതരണ വിവാദത്തിൽ മന്ത്രി കെഎ തുളസി; ‘ദേശാഭിമാനി ചീറ്റിയ വിഷം, വസ്തുത തിരക്കാതെ ഏറ്റെടുത്തു; ശിവൻകുട്ടി അപ്പൂപ്പനിൽ നിന്ന് “സംസ്ക്കാരം” പഠിക്കേണ്ട ഗതികേട് ഇല്ല‘- വി മുരളീധരൻ
BREAKING NEWS
മിഠായി ആ കുഞ്ഞുങ്ങളുടെ കൈയ്യിൽ കൊടുത്താൽ എന്തു പറ്റുമായിരുന്നു?? കുഴിയിൽ ഇലയിട്ട് കഞ്ഞി വിളമ്പി കൊടുത്തിരുന്ന പഴയ ജന്മി കാലം പുനരാവിഷ്കരിക്കപ്പെട്ടു, ട്രൈബൽ സ്കൂള്‍ കുട്ടികളുടെ കയ്യില്‍ മിഠായി കൊടുക്കാതെ വി മുരളീധരൻ എംഎല്‍എ, മേശപ്പുറത്തേക്ക് വിതറി കൊടുത്തത് അവഹേളിക്കുന്നതിന് തുല്യമെന്ന് വിമര്‍ശനം
BREAKING NEWS
“വന്ദേമാതര’ത്തോട് എന്നുമുതലാണ് കോൺഗ്രസിന് അയിത്തം തുടങ്ങിയത്”, ജമാ അത്തെ ഇസ്‌ലാമിക്കും സിപിഎമ്മിനും സർക്കാർ വഴങ്ങി, ഇത് ലോക്ഭവനോടും ഗവർണറോടുമുള്ള അവഹേളനമാണ്… രൂക്ഷവിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ
BREAKING NEWS
“ഞങ്ങള്‍ യഥാര്‍ഥ പ്രതിപക്ഷമാകും”, സഭ തുടങ്ങുമ്പോള്‍ കാണാം, ഇത്രയും നാള്‍ യുഡിഎഫും എല്‍ഡിഎഫും അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് സഹകരിക്കുകയായിരുന്നു, ഇനി അത് നടക്കില്ല- വി മുരളീധരന്‍
BREAKING NEWS
കരുവന്നൂരിൽ 300 കോടി തട്ടിപ്പ് നടത്തിയിട്ടും പ്രസിഡന്റിനെ വിളിച്ച് വരുത്തിയില്ല, ആറു കോടി ബാധ്യത വന്നയാളെ വിളിപ്പിച്ചത് ആരുടെ താല്പര്യ പ്രകാരം? അനിലിനെ ആത്മഹത്യയിലേക്ക് നയിച്ചത് പോലീസും സിപിഎമ്മും!! ബിജെപിയാണെന്ന് ആത്മഹത്യാ കുറിപ്പിൽ എവിടെയും പറഞ്ഞിട്ടില്ല- വി. മുരളീധരൻ