Social icon element need JNews Essential plugin to be activated.

Tag: v kunjhikrishnan

കടുത്ത എതിര്‍പ്പുയര്‍ന്നിട്ടും സംസ്ഥാന നേതൃത്വം സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിച്ചു,  തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം പിണറായി വിജയനും എം വി ഗോവിന്ദനും, പരാജയ കാരണം ജില്ലാ കമ്മിറ്റിയും കെ കെ രാഗേഷുമാണെന്ന് പറയുന്നത് വഞ്ചന, തെറ്റുതിരുത്താന്‍ സിപിഎമ്മിന് അല്പം പോലും സാധിക്കുന്നില്ലെന്ന് ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും
പാര്‍ട്ടിക്കുള്ളില്‍ പോരാട്ടം നടത്തിയിട്ടും ഫലമുണ്ടായില്ല, തനിക്ക് പറയാനുള്ളതെല്ലാം തന്റെ പുസ്തകം പറയും,  ‘നേതൃത്വത്തെ അണികൾ തിരുത്തണം’… വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനം  29ന്
കൂട്ടത്തിലൊരു പ്രിയ സഖാവ് വീണുപോയ രാത്രിയിൽ വിശുദ്ധൻ എവിടെയായിരുന്നു ?? ഊണും കഴിഞ്ഞ് ഏമ്പക്കവും വിട്ട് പാർട്ടിയെ വെല്ലുവിളിക്കുന്ന ഒറ്റുകാരനെ നാട് തിരിച്ചറിയും, ധന്‍രാജ് രക്തസാക്ഷി ഫണ്ട് വിവാദത്തില്‍ വി കുഞ്ഞിക്കൃഷ്ണനെതിരെ പോസ്റ്ററുകൾ