Tag: UDF victory

‘യുഡിഎഫിന് വോട്ടു ചെയ്തവർ വിഡ്ഢികളാണ്; മുഖ്യമന്ത്രി ചർച്ചകളൊക്കെ അവരുടെ സ്ഥിരം ഏർപ്പാടുകളാണ്; ഇനി അവന്മാർ ഉണ്ടാക്കാൻ പോകുന്നതെന്താന്നും എനിക്കറിയില്ല; ഈ തോൽവി പുല്ലുപോലെ കണക്കാക്കി  മുണ്ടും മടക്കി കുത്തി ഞങ്ങൾ ഇനിയും ഇറങ്ങും‘: എംഎം മണി
‘ഇത്രയും ഐക്യത്തോടെ പ്രവർത്തിച്ച തിരഞ്ഞെടുപ്പ് എന്റെ ഓർമ്മയിലുണ്ടായിട്ടില്ല;  ഞാൻ കെപിസിസി അധ്യക്ഷനായിരുന്ന വേളയിൽ ഇതുപോലൊരു ഒരുമ കണ്ടെത്താൻ എനിക്ക് സാധിച്ചില്ല; ഈ നേട്ടം സാധ്യമാക്കിയ പുതിയ നേതൃത്വത്തെ അഭിനന്ദിക്കുന്നു‘: മുല്ലപ്പള്ളി രാമചന്ദ്രൻ