Tag: udf government

BREAKING NEWS
‘വളർമതി മുടി മുറിച്ചപ്പോൾ കരഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ അതിക്രമത്തിന് നേതൃത്വം നൽകുന്നു; ഡൽഹിയിൽ നരേന്ദ്ര മോദിയും സംഘപരിവാറും ചെയ്യുന്നത് കേരളത്തിലും ആവർത്തിക്കാമെന്ന വി.ഡി. സതീശന്റെയും യുഡിഎഫിന്റെയും വ്യാമോഹം ഇവിടെ നടപ്പാകില്ല’; പിണറായി
12 Nov 2026 1 min read
BREAKING NEWS
ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റം സർക്കാരിന് അഴിമതി നടത്താനെന്ന് എം.വി. ഗോവിന്ദൻ; ബാർ ലൈസൻസ് വിവാദത്തിലും വിമർശനം; ’വകുപ്പ് മന്ത്രിയുടെ അറിവില്ലാതെ ബാർ ലൈസൻസ് അനുവദിച്ചെന്ന വിശദീകരണം വിചിത്രം’
03 Nov 2026 1 min read
BREAKING NEWS
‘പ്രതിപക്ഷത്തിരിക്കുമ്പോൾ പിന്തുണ, അധികാരത്തിലെത്തിയപ്പോൾ മാറി; യുഡിഎഫ് സർക്കാരിലുള്ള പ്രതീക്ഷ അസ്തമിച്ചു’; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരായ കേസിൽ പ്രതികരിച്ച് വളർമതി
31 Oct 2026 1 min read
BREAKING NEWS
’നടത്തിയതും ഇനി നടത്താനിരിക്കുന്നതുമായ തീവെട്ടിക്കൊള്ള മറയ്ക്കാനാണിത്, പകൽക്കൊള്ളക്കാർക്ക് പരസ്യമായി കുടപിടിച്ചു കൊടുക്കുന്നു; കട്ടവനെ കാവൽക്കാരനാക്കുന്ന കള്ളക്കളി, വച്ചുപൊറുപ്പിക്കില്ല’:വിജിലൻസിലെ വിവരാവകാശ വിലക്കിനെതിരെ പിണറായി
24 Oct 2026 1 min read
BREAKING NEWS
‘കേരളത്തിൽ ബിജെപിയ്ക്ക് മൂന്നല്ല നാല് എംഎൽഎമാർ; ആർഎസ്എസിനെ സുഖിപ്പിക്കാൻ യുഡിഎഫ് സർക്കാരിന് എന്താ ശുഷ്കാന്തി; അവർ മുട്ടുകുത്തിക്കഴിഞ്ഞു; പഴയ യുഡിഎഫ് ഭരണകാലത്തെപ്പോലെ വീണ്ടും ഇരുട്ട് തിരിച്ചുവരുന്നു‘- എംവി ​ഗോവിന്ദൻ
01 Jul 2026 1 min read
1 2