BREAKING NEWS കൊച്ചിയിൽ 16 കാരനെ സൗഹൃദം സ്ഥാപിച്ച് ലഹരിയ്ക്ക് അടിമയാക്കി വീട്ടിൽ കയറി സ്വർണ്ണം തട്ടിയെടുത്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ; പ്രതികൾ സഹോദരങ്ങൾ; മയക്കുമരുന്നുപയോഗിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കവർച്ച by Pathram Desk 7 February 7, 2026