Social icon element need JNews Essential plugin to be activated.

Tag: TVK

എഐഎഡിഎംകെ സഖ്യത്തിനില്ല, വിജയ് സർക്കാർ രൂപവത്കരിക്കുകയാണെങ്കിൽ ശല്യപ്പെടുത്താനില്ല, അദ്ദേഹം സർക്കാർ രൂപവത്കരിക്കട്ടെ- സ്റ്റാലിൻ…തമിഴ്നാട് പൊളിറ്റിക്കൽ പൊളിറ്റിക്കൽ ത്രില്ലർ നാലാംദിവസത്തിലേക്ക്
ക്ലൈമാക്സിനു തൊട്ടുമുന്നെ ജനനായകനു മുന്നിൽ വില്ലനായി ​ഗവർണർ… 113 പോരാ, 118 പേർ വേണം, അതും കത്തുമായിട്ട്.. എങ്കിൽ സത്യപ്രതിജ്ഞ ചൊല്ലി അധികാര കസേരയിലിരിക്കാം- രാജേന്ദ്ര ആർലേക്കർ!! 5 എംഎൽഎമാർക്കായി നെട്ടോട്ടമോടി വിജയ്
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞതിന്റെ പേരിൽ ചവിട്ടി പുറത്താക്കി, അടുത്ത തെര‍ഞ്ഞെടുപ്പിൽ സ്റ്റാലിനെ വേരോടെ പിഴുതെടുത്ത് കയ്യിൽ കൊടുത്ത് പഴയ നൻപന്റെ പ്രതികാരം, സ്റ്റാലിനെ തോൽപിച്ചത് മുൻ ഡിഎംകെ എംഎൽഎ വിഎസ് ബാബു
Page 3 of 7 1 2 3 4 7