Tag: TVK
BREAKING NEWS
വിജയ്‌യെ ’നായ’യെന്ന് വിളിച്ചധിക്ഷേപിച്ച് ഡിഎംകെ വനിതാ നേതാവ്; ’ഈ രീതിയിൽ മുന്നോട്ടുപോയാൽ വൈകാതെ മൂക്കിൽ പഞ്ഞിവെച്ച് ഇരിക്കേണ്ടിവരും’എന്നും പരാമർശം; വേദിയിലിരിക്കെ അസ്വസ്ഥയായി കനിമൊഴി ,വിവാദമായി ദൃശ്യങ്ങൾ
BREAKING NEWS
ഗ്യാനേഷ് കുമാറിനെ തെറിപ്പിക്കാൻ വിജയ്‍യും ഇറങ്ങും; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിലേക്ക് ടിവികെയും; വിജയ്–രാഹുൽ ചിത്രങ്ങളുമായി പോസ്റ്റർ
BREAKING NEWS
“ബീച്ച് കണ്ടാലേ അദ്ദേഹത്തിന് മൂഡ് വരൂ. ശ്ശേ… ആ മൂഡല്ല, ഇത് ജോലി ചെയ്യാനുള്ള മൂഡ്”; വിജയ്ക്കെതിരെ ഉദയനിധിയുടെ പരിഹാസ പരാമർശം വിവാദത്തിൽ; ‘ഉദയനിധിയല്ല, അശ്ലീലനിധി’യെന്ന് ടിവികെ നേതാക്കളുടെ പ്രതികരണം
BREAKING NEWS
‘ഭാര്യയ്ക്കും മക്കൾക്കുമൊപ്പം സ്നേഹത്തോടെ ജീവിക്കണം’… അങ്ങനെ പറയാൻ നിങ്ങൾക്ക് യോഗ്യതയുണ്ടോ? വേദിയിൽ പഞ്ച് ഡയലോഗുകൾ മാത്രം പോരാ, അത് വ്യക്തിജീവിതത്തിലും പ്രാവർത്തികമാക്കി കാണിക്കണം” വിജയിന്റെ കുടുംബജീവിതത്തെ ഉപതെരഞ്ഞെടുപ്പ് ആയുധമാക്കി എടപ്പാടി പളനിസ്വാമി
BREAKING NEWS
തിരുത്തൽ ആവശ്യമാണ്”- സുപ്രിം കോടതി… ബക്രീദിന് മുമ്പ് ഗോവധ നിരോധനം, ഹൈക്കോടതി ഉത്തരവിനെതിരെ സ്‌റ്റേ നേടി വിജയ് സർക്കാർ