Social icon element need JNews Essential plugin to be activated.

Tag: TURKEY

ബെഞ്ചമിൻ നെതന്യാഹു, അഫെക് മോസ്കോവിച്ച് എന്നിവർക്ക് അറസ്റ്റ് വാറണ്ടുമായി തുർക്കി; പിന്നാലെ ഇരുവരെയും പിടികൂടാനുള്ള  റെഡ് നോട്ടീസ് പുറപ്പെടുവിക്കാൻ  ഇന്റർപോളിനോട് ആവശ്യപ്പെടുന്നു
ഒന്നിച്ച് പോരാടാൻ സൗദിയും തുർക്കിയും പാകിസ്താനും; ചരിത്രം കുറിച്ച് മൂവർസഖ്യം; മക്ക സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചു;  ‘ഏതെങ്കിലും ഒരു രാജ്യത്തിനെതിരെ സായുധ ആക്രമണമുണ്ടായാൽ അത് മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും’
2022ൽ ഇറ്റാലിയൻ പ്രധാനമന്ത്രിയെ വിവാഹം കഴിക്കണമെന്നായിരുന്നു യുഗാണ്ട പ്രസിഡന്റിന്റെ മകന്റെ ആവശ്യം, ഇത്തവണ കല്യാണം കഴിക്കാൻ തുർക്കിയിൽ നിന്ന് ഒരു സുന്ദരിയേയും ഒരു ബില്യൺ ഡോളറും… ‘ആവശ്യം നിറവേറ്റിയില്ലെങ്കിൽ തുർക്കിയുടെ എംബസി പൂട്ടിക്കും, യുഗാണ്ടയുടെ വ്യോമപരിധിയിൽ വിമാനക്കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തും, ഇരുരാജ്യങ്ങളും തമ്മിലുള്ള സകല നയതന്ത്രബന്ധവും വിച്ഛേദിക്കും’
‘ഇറാനെ പോലെ സാധാരണ ജനങ്ങളെ കൊന്നൊടുക്കാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല, എത്രയും വേ​ഗം അവിടെ നിന്ന് ഒഴിഞ്ഞുപോകു… ഉടൻ ഞങ്ങൾ ടെഹ്‌റാൻ ആക്രമിക്കും’- ബെഞ്ചമിൻ നെതന്യാഹു