Tag: trump
BREAKING NEWS
ട്രംപിനെതിരേ മാർപ്പാപ്പ..!!! അനധികൃത കുടിയേറ്റക്കാരെല്ലാം കുറ്റക്കാരല്ല.. നയം മോശമായി അവസാനിക്കും…
BREAKING NEWS
സ്ത്രീകളെ തല്ലാനും പരുക്കേൽപ്പിക്കാനും വഞ്ചിക്കാനും പുരുഷന്മാരെ അനുവദിക്കില്ല…!!! ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾക്ക് വനിതാ കായിക ഇനങ്ങളിൽ പങ്കെടുക്കാനാകില്ല… ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്…
BREAKING NEWS
ട്രംപിന് അതേ നാണയത്തിൽ തിരച്ചടി കൊടുത്ത് ട്രൂഡോ…!!! ജനങ്ങള്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും… അതേ നാണയത്തില്‍ തിരിച്ചടിയുമായി കാനഡ. അമേരിക്കന്‍ ചരക്കുകള്‍ക്ക് 25% ഇറക്കുമതി തീരുവ ഏപ്പെടുത്തും… ഞങ്ങള്‍ക്ക് ഇങ്ങനെയൊരു അവസ്ഥ വേണമെന്നില്ല, ഇതാവശ്യപ്പെട്ടിട്ടുമില്ലെന്ന് ട്രൂഡോ…
BUSINESS
‘ഭീമമായ തീരുവ ചുമത്തുന്ന രാജ്യങ്ങളെ, അത് അധികകാലം തുടരാൻ അനുവദിക്കില്ല’- പരോക്ഷ ഭീഷണിയുമായി ട്രംപ്, യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ചില വസ്തുക്കളുടെ ഇറക്കുമതി തിരുവ ഇന്ത്യ കുറച്ചേക്കുമെന്ന് റിപ്പോർട്ട്
BREAKING NEWS
യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് പുടിൻ..!! ട്രംപിൻ്റെ മുന്നറിയിപ്പിന് പിന്നാലെ ചർച്ചയ്ക്ക് ഒരുങ്ങി റഷ്യ… പുടിനെ ഉടൻ കാണണമെന്ന് ട്രംപ്