BREAKING NEWS ആ വധത്തിലും ചെറിയൊരു ക്രെഡിറ്റ് എനിക്കു വേണം, അതു ഞാനിങ്ങെടുക്കുവാ…!! അന്നേ ഞാൻ ഭീകരരെ നിരീക്ഷിക്കാൻ മുന്നറിയിപ്പ് കൊടുത്തതാ, മുഖവിലയ്ക്കെടുത്തിരുന്നെങ്കിൽ ബിൻ ലാദന്റെ വേൾഡ് ട്രേഡ് സെന്റർ ആക്രമണം ഒഴിവാക്കാമായിരുന്നു- ട്രംപ് by pathram desk 5 October 6, 2025
BREAKING NEWS ഹമാസിന് സ്വൈര്യം കൊടുക്കാതെ ട്രംപ്!! ബന്ദികളെ മോചിപ്പിക്കുന്നതടക്കമുള്ള സമാധാന പദ്ധതികൾ വൈകിപ്പിക്കരുത്, നേരിടേണ്ടി വരിക ഗുരുതര പ്രത്യാഘാതം- യുഎസ് by pathram desk 5 October 5, 2025
BREAKING NEWS ‘ഗാസ വിട്ടുതരാം, പക്ഷെ പലസ്തീനികൾ ഗാസ ഭരിക്കണം!! ഇനിയും ചർച്ച വേണം, ബന്ദികളെ മോചിപ്പിക്കും- ഹമാസ്, തീരുമാനം സ്വാഗതം ചെയ്യുന്നു, ഗാസയിലെ ആക്രമണം എത്രയും വേഗം അവസാനിപ്പിക്കണം- ട്രംപ്, തൃപ്തനാകാതെ നെതന്യാഹു by pathram desk 5 October 4, 2025
BREAKING NEWS സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്ന പാക്കിസ്ഥാന് ബോധം വന്നത് സ്വന്തം രാജ്യത്ത് തിരിച്ചെത്തിയപ്പോൾ!! ഞങ്ങൾ പിന്തുണച്ച പദ്ധതിയിൽ യുഎസ് വീണ്ടും മാറ്റങ്ങൾ വരുത്തി, ഇത് അംഗീകരിക്കില്ല- ഇഷാഖ് ദാർ, നിലപാട് മാറ്റം ജനരോഷം ഭയന്ന്? by pathram desk 5 October 4, 2025
BREAKING NEWS ‘അമേരിക്ക ഫസ്റ്റ്’ ട്രാൻസ് ജെൻഡേഴ്സിനെ രാജ്യത്തുനിന്ന് പുകച്ചുപുറത്ത് ചാടിക്കാൻ പുതിയ തന്ത്രവുമായി ട്രംപ് ഭരണകൂടം!! ട്രാൻസ് ജെൻഡറുകളെ പിന്തുണയ്ക്കുന്ന സംഘടനകൾക്കുള്ള ധനസഹായം നിർത്തലാക്കാൻ യുഎസ് by pathram desk 5 October 2, 2025