Social icon element need JNews Essential plugin to be activated.

Tag: trump

‘മംദാനിയെ സഹായിക്കാൻ തയ്യാറാണ്!! അമേരിക്കയോട് അൽപം ബഹുമാനം കാണിക്കണം, അല്ലെങ്കിൽ പണികിട്ടും!! നിയുക്ത മേയറുടേത് അപകടകരമായ പ്രസ്താവന, അദ്ദേഹത്തെ ജയിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, മംദാനി ജയിക്കണമെന്നല്ല, ന്യൂയോർക്ക് ജയിക്കുകയാണ് തന്റെ ആഗ്രഹം- ട്രംപ്
പുരസ്കാര പ്രഖ്യാപനത്തിന് വെറും 9 ദിവസം… നോബൽ സമ്മാനത്തിനായി വീണ്ടും ട്രംപിന്റെ നിലവിളി!! ‘നിങ്ങൾക്ക് നൊബേൽ സമ്മാനം ലഭിക്കുമോ? തീർച്ചയായും ഇല്ല, ഒരു കാര്യവും ചെയ്യാത്ത ഒരാൾക്ക് അവർ അത് നൽകും, എനിക്ക് അത് വേണ്ട, പക്ഷെ രാജ്യത്തിന് അത് ലഭിക്കണം’
AND SO IT BEGINS!! നി​ഗൂ‍ഢതകൾ ഒളിപ്പിച്ച് മംദാനിക്ക് ട്രംപിന്റെ മറുപടി!! ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾ വിജയിച്ചതിന്റെ ഒരേയൊരു കാരണം ബാലറ്റിൽ നിന്ന് എന്റെ പേര് കാണാതായതുകൊണ്ട്- ട്രംപ്
മോദി സുന്ദരനാണ്, കുറച്ച് കടുപ്പക്കാരനും!! യുഎസ് ഇന്ത്യ വ്യാപാര കരാറിൽ ഉടൻ ഒപ്പുവയ്ക്കും- ട്രംപ്… പക്ഷെ ഇന്ത്യാ- പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചത് ഞാനാണേ… വീണ്ടും അതേ പല്ലവിതന്നെ
Page 51 of 84 1 50 51 52 84