Tag: trump
BREAKING NEWS
‘ഈ യുദ്ധത്തിൽ അമേരിക്ക ജയിച്ചിരിക്കുന്നു, രാത്രിയോടെ ഇറാന്റെ നാവികസേന നാമാവശേഷമായി, വ്യോമസേന തകർന്നടിഞ്ഞു, അവരുടെ നേതാക്കന്മാർ കൊല്ലപ്പെട്ടു, ഒബാമയുടെ ആണവകരാർ നിലവിൽ ഉണ്ടായിരുന്നെങ്കിൽ ഇസ്രയേലിന്റെ നിലനിൽപ്പിന് ഭീഷണിയായേനെ’’– ട്രംപ്
BREAKING NEWS
ട്രംപ് പറയുന്നത് വ്യാജവും അടിസ്ഥാന രഹിതവുമായ കാര്യങ്ങൾ, വെടിനിർത്തലിന് അമേരിക്കയോട് അപേക്ഷിച്ചിട്ടില്ല- ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ്
BREAKING NEWS
ട്രാക്ക് മാറ്റി ചവിട്ടി ട്രംപ്… ‘ഈ സഖ്യം വെറുമൊരു കടലാസ് പുലി, നാറ്റോയുടെ വിശ്വാസ്യതയെക്കുറിച്ച് എനിക്ക് പണ്ടേ സംശയമുണ്ടായിരുന്നു, സഖ്യകക്ഷികൾ പിന്തുണയ്ക്കുന്നില്ല, നാറ്റോയിൽ നിന്ന് പുറത്തുപോകുന്നത് ആലോചനയിൽ’…
BREAKING NEWS
കഴിഞ്ഞ 47 വർഷമായി ഇറാൻ ഭരണകൂടം അമേരിക്കൻ സൈനികരടക്കമുള്ളവരെ കൊലപ്പെടുത്തിയതിന്റെ പ്രതികാരം ബാക്കി കിടപ്പുണ്ട്, എത്രയും വേഗം ഹോർമൂസ് തുറന്നില്ലെങ്കിൽ വൈദ്യുതി നിലയങ്ങൾ, എണ്ണക്കിണറുകൾ, ഖാർഗ് ദ്വീപ്, ശുദ്ധീകരണ പ്ലാന്റുകൾ… എല്ലാം തച്ചുടയ്ക്കും- ട്രംപിന്റെ ഭീഷണി
BREAKING NEWS
‘ഇറാൻ ഞങ്ങളുടെ 20 കപ്പലുകളെ കൂടി ഹോർമൂസ് കടക്കാൻ അനുവദിച്ചു; അമേരിക്കയോടുള്ള ബഹുമാന സൂചകമായാണ് അത് ചെയ്തത്; ഇനി അവരുമായി ഒരു കരാർ ഞാൻ കാണുന്നു, ആ കരാറിനെക്കുറിച്ച് എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്‘- ട്രംപ്