BREAKING NEWS ബീബിയെ ഒരാഴ്ചത്തേക്ക് അങ്ങ് ബ്ലോക്കിയേക്ക്, ആ ഫോണും അങ്ങ് ഓഫാക്കിലേക്ക്, എന്നിട്ട് ലഘുവായ അത്താഴമൊക്കെ കഴിച്ച് നന്നായിട്ട് അങ്ങ് ഉറങ്ങിക്കോളു… ഇറാനേയും ഹോർമൂസ് കടലിടുക്കിനേയും പറ്റി ചിന്തിക്കുകയേ വേണ്ടാ… അത് ഞങ്ങൾ ശരിയാക്കിക്കോളാം… ട്രംപിനെ പരിഹസിച്ച് ഇറാന്റെ പോസ്റ്റ് by pathram desk 5 April 18, 2026
BREAKING NEWS ഇറാനെ പ്രകോപിപ്പിക്കുന്നത് ട്രംപിന്റെ നാക്ക്!! ഒരു മണിക്കൂർ, 7 അവകാശവാദങ്ങൾ, അതാകട്ടെ എല്ലാം തെറ്റും… യുദ്ധത്തിൽ വിജയിക്കാത്തവർ ചർച്ചകളിലും വിജയിക്കില്ല, ഹോർമുസ് തുറന്നിരിക്കണമോ അടച്ചിരിക്കണമോ എന്നത് സാമൂഹ്യമാധ്യമങ്ങളിൽ അല്ല, യഥാർത്ഥ സാഹചര്യം അടിസ്ഥാനമാക്കിയാകും തീരുമാനിക്കുക, അയഞ്ഞു കൊടുക്കാൻ നോക്കിയ ഇറാൻ ട്രംപിന്റെ പ്രസ്താവനയോടെ വീണ്ടും തിരിയുന്നു… by pathram desk 5 April 18, 2026
BREAKING NEWS വെടിനിർത്തൽ നീട്ടുന്ന കാര്യത്തിൽ എനിക്ക് ഉറപ്പില്ല, നാവിക ഉപരോധം തുടരും… ബുധനാഴ്ചയ്ക്കുള്ളിൽ കരാറിൽ എത്തിയില്ലെങ്കിൽ സൈനിക നടപടികളിലേക്ക് മടങ്ങും, ബോംബിട്ട് തകർക്കും- ഇറാന് ട്രംപിന്റെ ഭീഷണി by pathram desk 5 April 18, 2026
BREAKING NEWS യുഎസിനു നാറ്റോ സഹായ വാഗ്ദാനം, ‘കപ്പലുകളിൽ എണ്ണ നിറയ്ക്കാൻ മാത്രമാണെങ്കിൽ മാറി നിൽക്കൂ’- ട്രംപ്!! ഇസ്രയേൽ ഇനി ലെബനനെ തൊടില്ല, അമേരിക്ക വിലക്കിയിട്ടുണ്ട്, ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉചിതമായ സമയത്ത് യുഎസ് പ്രത്യേകം കൈകാര്യം ചെയ്യും!! ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ഉൾപ്പെടെയുള്ള ആണവ അവശിഷ്ടങ്ങൾ കൈക്കലാക്കും… by pathram desk 5 April 18, 2026
BREAKING NEWS ട്രംപ് ആകാശത്ത് കൊട്ടാരങ്ങൾ പണിയുന്നു…‘ഫ്രീ ഓയിൽ, ഫ്രീ ഹോർമുസ്’ പ്രസ്താവനയ്ക്ക് പഴയ പേർഷ്യൻ പഴഞ്ചൊല്ല് ഉദ്ധരിച്ച് ഇറാന്റെ പരിഹാസം by pathram desk 5 April 17, 2026