Tag: thrissur
BREAKING NEWS
തൃശ്ശൂരിൽ മലയോര ഹൈവേ നിർമാണത്തിനിടെ സ്കൂൾ കെട്ടിടം തകർന്നു; രണ്ട് ക്ലാസ് മുറികൾ പൂർണമായി തകർന്നു; അഞ്ചെണ്ണം അപകടാവസ്ഥയിൽ; അവധിയായതിനാൽ വൻ ദുരന്തം ഒഴിവായി
BREAKING NEWS
ചൂണ്ടയിടാൻ പോയി മടങ്ങിയെത്തി, വീടിനകത്തേക്ക് കയറുന്നതിനിടെ പിന്നിലൂടെ എത്തിയ മകൻ അച്ഛനെ വെട്ടിവീഴ്ത്തി; ദാരുണാന്ത്യം ; പ്രതി ലഹരിക്ക് അടിമയെന്ന് പൊലീസ്, കസ്റ്റഡിയിൽ
BREAKING NEWS
മകളുടെ വിവാഹത്തിനായി വാങ്ങിവെച്ച 50 പവൻ മോഷണം പോയി ; തൃശൂർ പേരാമംഗലത്ത് തുണിക്കട ഉടമയുടെ വീട്ടിലാണ് കവർച്ച; വീടിന് സമീപം ഭക്ഷണാവശിഷ്ടങ്ങളും മദ്യക്കുപ്പിയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്
BREAKING NEWS
‘സർപ്പദോഷം, പാമ്പുകടിയേറ്റ് മരിക്കും; സർപ്പകോപമകറ്റാൻ പ്രതിവിധിയുണ്ട്’; വീട്ടമ്മയെ ഭയപ്പെടുത്തി ആറരപ്പവൻ സ്വർണവും പണവും തട്ടിയെടുത്തു, രണ്ട് സ്ത്രീകൾ അറസ്റ്റിൽ
BREAKING NEWS
ഷാപ്പിൽ കയറി മൂത്തകള്ള് ചോദിച്ചു; ഇല്ലെന്ന് പറഞ്ഞതോടെ മാനേജരെയും സുഹൃത്തിനെയും കള്ള് കുപ്പികൊണ്ട് ആക്രമിച്ചു, സഹോദരങ്ങൾ അറസ്റ്റിൽ