Social icon element need JNews Essential plugin to be activated.

Tag: thiruvanchoor radhakrishnan

ആ വിമാനത്തിന്റെ ഉടമ മുതിർന്ന കോൺ​ഗ്രസ് നേതാവ്, ഏതെങ്കിലും അപരിചിതന്റെ കൂപ്പറിൽ കയറിപ്പോയതല്ല!! നമ്മൾ ചിന്ന കാര്യങ്ങൾക്കായി കെട്ടിയ കുറ്റിയിൽ കിടന്ന് വട്ടംകറങ്ങിക്കൊണ്ടിരിക്കയാണ്, അതിനപ്പുറമൊരു ലോകമില്ലേ? ഒരു പ്രകൃതിക്ഷോഭമുണ്ടായി, മുഖ്യമന്ത്രി കയ്യുംകെട്ടി കസേരയിൽ ഇരുന്നാൽ മതിയോ? ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ- സ്പീക്കർ
‘വ്യക്തിപരമായ നേട്ടങ്ങൾക്കോ ലാഭത്തിനോ വേണ്ടി താനിരിക്കുന്ന സ്ഥാനം ഉപയോ​ഗിച്ചിട്ടില്ല; എൻഎസ്എസിനുള്ളിലെ ഛിദ്രശക്തികളെ അകറ്റിനിർത്താൻ ശക്തമായ നിലപാട് സ്വീകരിച്ചു‘: സുകുമാരൻ നായരെ പ്രകീർത്തിച്ച് തിരുവഞ്ചൂരിന്റെ കുറിപ്പ്
ഊരാളുങ്കലിനെ പൂട്ടി തിരുവഞ്ചൂർ, നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിന്റെ പരിപാലന ചുമതലയിൽ നിന്ന് ഒഴിവാക്കാൻ നിർദേശം, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്ക് തുക അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവുകൾ ഉൾപ്പെടെ റദ്ദാക്കും
ഗണേഷ് കുമാറിന്റെ എല്ലാ കഥകളും അറിയുന്ന ഒരേ ഒരാളാണ് താന്‍, ഉമ്മന്‍ചാണ്ടിയെ വീണ്ടും വലിച്ചിഴയ്ക്കാന്‍ വയ്യാത്തകൊണ്ടാണ് പുറത്തുപറയാത്തത്, ഇതൊക്കെ നീതിയാണോ? എന്ത് ഗുണമാണ് ഇതില്‍ നിന്ന് കിട്ടുന്നത്, ഗണേഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
Page 1 of 2 1 2