BREAKING NEWS രണ്ടര വയസുകാരി നോട്ട് എഴുതിയില്ല, അങ്കണവാടി ടീച്ചർ കുരുന്നിനെ ഷൂ റാക്കിന്റെ കമ്പിയൂരി അടിച്ചതായി പരാതി, സാരമായി പരുക്കേറ്റ കുട്ടി ആശുപത്രിയിൽ, കുട്ടിയെ ഉപദ്രവിച്ചത് താനല്ല കൂടെയുണ്ടായിരുന്ന കുട്ടിയെന്ന് ടീച്ചർ, ചൈൽഡ് ലൈനിന് പരാതി നൽകി മാതാപിതാക്കൾ by WebDesk January 11, 2025