Tag: Tamil Nadu Stampede
BREAKING NEWS
റാലിയിൽ ആളെക്കൂട്ടാൻ മന:പൂർവം പരിപാടി വൈകിച്ചു!! വിജയെ കാണാനെത്തിയവർ ബലം കുറഞ്ഞ മരച്ചില്ലകളിൽ കൂടുതൽ ആളുകൾ കയറിയതോടെ പലരും ആൾക്കൂട്ടത്തിനിടയിലേക്ക് വീണു, വിജയ്‌ക്കെതിരേ എഫ്‌ഐആറിൽ ഗുരുതര പരാമർശങ്ങൾ
BREAKING NEWS
‘ഇത് നികത്താനാവാത്ത ഒരു നഷ്ടമാണ്, ആര് ആശ്വാസവാക്കുകൾ പറഞ്ഞാലും നമ്മുടെ പ്രിയപ്പെട്ടവരുടെ നഷ്ടം താങ്ങാനാവാത്തത്’!! കരൂരിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് വിജയ്, പരുക്കേറ്റവർക്ക് രണ്ട് ലക്ഷം
BREAKING NEWS
കടുത്ത വെയിലത്ത് പൊരിഞ്ഞു നിൽക്കുന്നവർക്കിടയിലേക്ക് വെള്ളക്കുപ്പികൾ എറിഞ്ഞത് ദുരന്തം ഇരട്ടിയാക്കി, തമിഴ് മാധ്യമങ്ങൾ, അപകടത്തിനു പിന്നിൽ ഡിഎംകെയുടെ വീഴ്ച- ആരോപണവുമായി ബിജെപി, പോലീസിന് വീഴ്ചയില്ല, പറഞ്ഞതിലും 5 ഇരട്ടി ആളുകൾ ഇരച്ചെത്തി- എഡിജിപി
BREAKING NEWS
കൺമുൻപിലെ ദുരന്തത്തിൽ പ്രതികരിക്കാതെ മുങ്ങിയ നേതാവ് സമൂഹമാധ്യമത്തിൽ പൊങ്ങി ‘എന്റെ ഹൃദയം തകർന്നിരിക്കുന്നു, വിവരിക്കാൻ കഴിയാത്ത വേദനയിലും ദുഃഖത്തിലും ഞാൻ പുളയുകയാണ്’ എക്സിലൂടെ പ്രതികരിച്ച് വിജയ്
BREAKING NEWS
കരൂരിൽ നടന്നത് വിവരിക്കാനാകാത്ത ദുരന്തം, അറസ്റ്റ് തീരുമാനം ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം!! ദുരന്ത ഭൂമി സന്ദർശിച്ച് സ്റ്റാലിൻ, പൊലിഞ്ഞത് 9 കുട്ടികളടക്കം 39 ജീവനുകൾ