Tag: Tamil Nadu Stampede
BREAKING NEWS
ദുരന്തം ബാക്കി, ഒന്നും മിണ്ടാതെ നടൻ ചെന്നൈയ്ക്ക് പറന്നു!! കരൂർ ദുരന്തത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപ ധനസഹായം, പരുക്കേറ്റവർക്ക് ഒരു ലക്ഷം!! ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, സ്റ്റാലിൻ ഇന്ന് കരൂരിൽ
BREAKING NEWS
എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ആര് ഉത്തരവാദിത്തം ഏറ്റെടുക്കും? മദ്രാസ് ഹൈക്കോടതി ഈ ചോദ്യം ചോദിച്ചത് വെറും ഒരാഴ്ച മുൻപ്!! ഇന്നിതാ പൊലിഞ്ഞത് 33 ജീവനുകൾ, ദുരന്തം വിതച്ച റാലി വിജയ് നടത്തിയത് ഹൈക്കോടതി വിധി മറികടന്ന്