BREAKING NEWS ഡോക്ടർക്കെതിരെ മുൻപും പരാതികൾ ലഭിച്ചിട്ടുണ്ട്, ജില്ലാ ആശുപത്രിയിൽ തിരികെ പ്രവേശിപ്പിക്കില്ല- ആരോഗ്യവകുപ്പ് ഡയറക്ടർ!! !! കൈക്കൂലി ചോദിച്ചുവാങ്ങിയെന്ന കുട്ടിയുടെ പിതാവിന്റെ ആരോപണം- ഡോ. ബിന്ദു സുന്ദറിന് സസ്പെൻഷൻ, അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി, കുട്ടിയുടെ പോസ്റ്റ് മോർട്ടം നാളെ by pathram desk 5 February 18, 2026
BREAKING NEWS തലസ്ഥാനത്ത് വേലിതന്നെ വിളവ് തിന്നുന്നു!! ലഹരി സംഘങ്ങളെ കേന്ദ്രീകരിച്ച് നാർക്കോടിക് സെൽ നടത്തിയ അന്വേഷണം ചെന്നവസാനിച്ചത് റൂറൽ കൺട്രോൾ റൂമിലെ രണ്ട് സിപിഒമാരിലേക്ക്, ഉടൻ സസ്പെൻഷൻ അടിച്ചുകൊടുത്ത് റൂറൽ എസ്പി, കൂടുതൽ അന്വേഷണത്തിന് ഉത്തരവ്, വിവരങ്ങൾ ലഹരി മാഫിയകൾക്ക് ചോർത്തി നൽകിയോ എന്ന സംശയത്തിൽ ഉദ്യോഗസ്ഥർ by pathram desk 5 January 21, 2026
BREAKING NEWS പാസ്പോർട്ട് വെരിഫിക്കേഷനായി വീട്ടിലെത്തുന്നതിനു പകരം തന്നെ വന്നു കാണാൻ നിർദേശം, പാർക്ക് ചെയ്തിരിക്കുന്ന കാറിൽ കയറ്റി അപമര്യാദയായി പെരുമാറി, യുവതിയുടെ പരാതിയിൽ സിപിഒയ്ക്ക് സസ്പെൻഷൻ by pathram desk 5 January 7, 2026
BREAKING NEWS കൈമണി കൊടുത്താൽ ജയിൽ സുഖമായി വാഴാം, ആവശ്യത്തിന് പരോളും അനുവദിക്കും!! ലഹരിക്കേസിൽ അകത്തായ പ്രതികളുടെ ബന്ധുക്കളിൽ നിന്ന് 1.80 ലക്ഷം കൈക്കൂലി വാങ്ങി, ജയിൽ ഡിഐജിക്ക് സസ്പെൻഷൻ, തുകയെത്തിയത് എം.കെ. വിനോദ് കുമാറിന്റേയും ഭാര്യയുടേയും അക്കൗണ്ടിലേക്ക് by pathram desk 5 December 23, 2025
BREAKING NEWS പ്രതികൾ കോടതിയിലെത്തിയപ്പോൾ റിമാൻഡ് റിപ്പോർട്ടുകളിലൊന്ന് കാണാനില്ല, അന്വേഷിച്ചപ്പോൾ റിപ്പോർട്ടിന്റെ പകർപ്പ് പ്രതികളുടെ അഭിഭാഷകന്റെ കൈകളിൽ!! കാപ്പാ കേസ് പ്രതിക്ക് ഉൾപ്പെടെ വിവരം ചോർത്തി നൽകിയ എഎസ്ഐ ബിനു കുമാറിന് സസ്പെൻഷൻ by pathram desk 5 December 2, 2025