Tag: suspension
BREAKING NEWS
കാപ്പക്കേസ് പ്രതി സുഗതന് അവധി ലഭിക്കാൻ ഫയലിൽ തിരിമറി നടത്തി, അധികാരം ദുർവിനിയോഗം ചെയ്ത് സർക്കാർ സസ്പെൻഷൻ ശരിവച്ച് ട്രൈബ്യൂണൽ, ചിത്ര പി. അരുണിമയുടെ ഹർജി തള്ളി
BREAKING NEWS
ക്രിമിനല്‍ കേസ് പ്രതിക്കൊപ്പം ബാറിലെത്തി, മദ്യപിച്ച് ബോധമില്ലാതെ ഡാന്‍സ് ചെയ്ത് എഎസ്ഐ, കൂട്ടിന് ഗുണ്ടകളും, പിന്നാലെ സസ്പെന്ഷന്
BREAKING NEWS
“പട്ടയം വേണമെങ്കില്‍ കൈക്കൂലിയായി മീന്‍ കറിയും ഊണും തരണം, അല്ലെങ്കില്‍ കടയിൽനിന്ന് മീൻകറി വാങ്ങി വന്നാലും മതി”, വില്ലേജ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
BREAKING NEWS
ഓണാഘോഷവുമായി ബന്ധപ്പെട്ട ഡ്രസ് കോഡിൽ വിദ്യാർഥിനികൾ തമ്മിൽ തർക്കം, അധ്യാപകരെ അറിയിക്കുമെന്ന് പറഞ്ഞതിൽ വൈരാഗ്യം!! ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്റൂമിൽ കൂട്ടിക്കൊണ്ടു പോയി മർദനം, വിദ്യാർഥിനി ആശുപത്രിയിൽ, ആരോപണവിധേയരായ പത്താം ക്ലാസ് വിദ്യാർഥിനികൾക്ക് സസ്പെൻഷൻ
BREAKING NEWS
ഔദ്യോഗിക വാഹനത്തിലിരുന്ന് വെള്ളമടിച്ചു, സസ്പെൻഷനായി വീട്ടിലിരിക്കുന്ന എസ്ഐക്ക് സ്ഥാനക്കയറ്റം, നടപടി ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടികളൊന്നും നിലവിലില്ലെന്ന ഇടുക്കി എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, വിശദീകരണം തേടും