Social icon element need JNews Essential plugin to be activated.

Tag: student-death

നിതിനെ ക്ലാസിൽനിന്നു പുറത്താക്കിയപ്പോൾ, എന്നെ മാത്രം എന്തിനാണ് ഇങ്ങനെ ടാർഗറ്റ് ചെയ്യുന്നതെന്നു പറഞ്ഞ് അവൻ വല്ലാതെ വിഷമിച്ചു!! അവന്റെ പേപ്പർ ക്ലാസിൽ എല്ലാവരേയും കൊണ്ട് വായിപ്പിക്കും, സർ എന്ന് വിളിക്കാൻ പോലും തോന്നുന്നില്ല, ഒരു മൃഗമാ അത്…പരാതി കൊടുത്താൽ നിങ്ങൾക്കു തന്നെയാണ് നഷ്ടമെന്ന് സാർ ക്ലാസിൽ വന്നു ഭീഷണിപ്പെടുത്തി… നിതിന്റെ സഹപാഠികൾ
ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങി മരിച്ചു, മരിച്ചത് ബന്ധുക്കളായ വിദ്യാർഥികൾ, അപകടത്തിൽപ്പെട്ട മറ്റു മൂന്ന് പേർ രക്ഷപ്പെട്ടു
Page 1 of 2 1 2