Social icon element need JNews Essential plugin to be activated.

Tag: shoot dead

സ്റ്റൂളിൽ കയറി നിന്ന് അമ്മ അടുക്കളയിൽ സൂക്ഷിച്ചിരുന്ന ബാ​ഗിൽ നിന്ന് തോക്കെടുത്തു, അബ​ദ്ധത്തിൽ വെടിപൊട്ടി 4 വയസുകാരന് ദാരുണാന്ത്യം, ലോഡ് ചെയ്തുവച്ചിരുന്ന തോക്കിൽ നിന്ന് ബുള്ളറ്റ് മുഖത്ത് തുളഞ്ഞുകയറി, അമ്മ അറസ്റ്റിൽ
7 വയസുകാരി അച്ഛനുമായി പിരിഞ്ഞുകഴിയുന്ന അമ്മയെ തിരക്കി, കലി കയറിയ യുവാവ് ഭാര്യവീട്ടിലെത്തി മകളേയും ഭാര്യാമാതാവിനേയുമടക്കം 3 പേരെ വെടിവെച്ച് കൊലപ്പെടുത്തി സ്വയം ജീവനൊടുക്കി
വഴിയാത്രക്കാർക്ക് തടസമായി നിന്ന ചപ്പുകൾ വെട്ടിമാറ്റുന്നതിനിടെ സമീപത്തുനിന്ന ഒരു വാഴയും വെട്ടി, വിഷയം ചോദ്യം ചെയ്യാനെത്തിയ അനന്തരവൻ അമ്മാവനേയും മകനേയും വെടിവെച്ചു കൊന്നു, കൊല്ലപ്പെട്ടവരിൽ ഒരാൾ സൈനികൻ!! പ്രതിയെ പോലീസ് പിടികൂടിയത് ഇരുകാലിലും വെടിവെച്ച് വീഴ്ത്തി
‘പോലീസിന് അക്രമിയേത്, നിരപരാധിയേത് എന്ന തിരിച്ചറിവ് പോലുമില്ല’!! ഹജ്ജ് കഴിഞ്ഞ് ബന്ധു വീട് സന്ദർശനത്തിനെത്തിയ കുടുംബത്തിനു നേരെ പാക് പോലീസിന്റെ വെടിവെപ്പ്, കാറിനു നേരെയുണ്ടായ ആക്രമണത്തിൽ 9 വയസുകാരി ദാരുണമായി കൊല്ലപ്പെട്ടു, പിതാവിനും സഹോദരനും ​ഗുരുതര പരുക്ക്!! അബദ്ധത്തിലെന്ന് പാക്കിസ്ഥാൻ, അന്വേഷണം ആവശ്യപ്പെട്ട് ഓസ്ട്രേലിയൻ പ്രധാനമന്ത്രി
അതിർത്തി തർക്കത്തിനിടെ കപ്പത്തണ്ട് വച്ച് പിതാവിനെ തല്ലിക്കൊന്നു, ഏഴുവർഷങ്ങൾക്കിപ്പുറം ആ പ്രതിയെ വെടിവച്ച് കൊലപ്പെടുത്തി മകന്റെ പ്രതികാരം, കൊലയ്ക്ക് ശേഷം തോക്കുമായി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി
Page 1 of 2 1 2