Tag: shafi parambil
BREAKING NEWS
ഷാഫിക്കിട്ട് പണിതത് തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമോയെന്ന പേടിയിൽ സിപിഎം, രാഷ്ട്രീയ വിശദീകരണ യോഗം ചൊവ്വാഴ്ച!! ഷാഫിയെ തല്ലിയ സംഭത്തിൽ സുനിൽകുമാർ, ഹരിപ്രസാദ്, സിവിൽ പോലീസ് ഓഫീസർ എന്നിവർക്കു മറുപണി കൊടുക്കാൻ കോൺഗ്രസ്, ഡിജിപിക്ക് പരാതി, നടപടിയായില്ലെങ്കിൽ റൂറൽ എസ്പിയുടെ ഔദ്യോഗിക വസതിയടക്കം ഉപരോധിക്കും
BREAKING NEWS
ഷാഫി പറമ്പിൽ എംപിയുടെ മൂക്കിന്റെ ഇടത്- വലത് അസ്ഥികളിൽ പൊട്ടൽ, ഇടത് അസ്ഥികളുടെ സ്ഥാനം തെറ്റി, ആരോഗ്യനില തൃപ്തികരം- മെഡിക്കൽ ബുളളറ്റിൻ
BREAKING NEWS
പോലീസ് ലാത്തിച്ചാർജിൽ ഷാഫിയുടെ മൂക്കിന്റെ എല്ലിന് പൊട്ടൽ, പോലീസ് രണ്ട് തവണ ഷാഫി പറമ്പിലിന്റെ മുഖത്ത് ലാത്തി കൊണ്ട് ഇടിച്ചു, യുഡിഎഫ് പ്രവർത്തകന്റെ കണ്ണിന് ഗുരുതര പരുക്ക്, പേരാമ്പ്ര ഡിവൈഎസ്പി പ്രവർത്തിച്ചത് സിപിഎം ഗുണ്ടയെ പോലെ- കോഴിക്കോട് ഡിസിസി പ്രസിഡന്റ്
BREAKING NEWS
‘പോലീസേ, ശമ്പളം പാർട്ടി ഓഫീസിൽ നിന്നല്ല തരുന്നത് എന്ന ഓർമ്മ വേണം, ഇപ്പോൾ ചെയ്ത പണിക്കുളള മറുപടി ഞങ്ങൾ തന്നിരിക്കും, ഈ മർദനത്തിനും ചോരയ്ക്കും പിന്നിലെ കാരണം സ്വർണക്കടത്ത് ഒളിച്ചുവയ്ക്കാനുളള വ്യാമോഹമാണെങ്കിൽ വെറുതെയാണ്- ഷാഫി!! ബ്ലോക്ക് തലങ്ങളിൽ നാളെ പ്രതിഷേധ പ്രകടനം
BREAKING NEWS
എൽഡിഎഫ്- യുഡിഎഫ് റാലിക്കിടെ മർദനം, ഷാഫി പറമ്പിൽ എംപിയുടെ മുഖത്ത് പരുക്ക്, പോലീസ് നടത്തിയ കണ്ണീർ വാതക പ്രയോഗത്തിനിടെ ശ്വാസതടസം, ലാത്തിചാർജിൽ ഡിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾക്കും പരുക്ക്