BREAKING NEWS മൊഴികളിൽ വൈരുദ്ധ്യം, പോറ്റി അന്വേഷണ സംഘത്തിനു നൽകിയ മൊഴി തട്ടിപ്പുസംഘം പറഞ്ഞു പഠിപ്പിച്ച് വിട്ടത്!! ഒരു സൈഡിൽ സ്വർണക്കൊള്ള അന്വേഷണം നടക്കുമ്പോൾ മറു സൈഡിൽ പോറ്റി കൂട്ടാളികളെ കാണാനുള്ള യാത്രയിൽ, ചെന്നൈ, ബെംഗളൂരു യാത്രയിൽ ആരെയൊക്കെ കണ്ടെന്ന് അന്വേഷിക്കും by pathram desk 5 October 20, 2025
BREAKING NEWS സ്വർണം പോറ്റിയുടെ വീട്ടിൽ? അയ്യപ്പന്റെയടുത്തുനിന്ന് അടിച്ചുമാറ്റിയ സ്വർണമാണോയെന്നറിയാൻ പരിശോധന, പിടികൂടിയവയിൽ പണവും ഇലക്ട്രോണിക്സ് ഉപകരണങ്ങളും വസ്തു ഇടപാടുകളുടെ രേഖകളും by pathram desk 5 October 19, 2025
BREAKING NEWS ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഉടൻ? കസ്റ്റഡിയിൽ…രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യൽ തുടരുന്നു, ചെന്നൈയിലും ഹൈദരാബാദിലും പരിശോധന by pathram desk 5 October 16, 2025
BREAKING NEWS അടിച്ചുമാറ്റി അടിച്ചുമാറ്റി ഭഗവാന് മൊട്ടത്തോട് കനത്തിൽ മാത്രം സ്വർണം!! അവശേഷിക്കുന്നത് 36 പവൻ, പോറ്റി തട്ടിയെടുത്തത് 200 പവനിലേറെ, ദ്വാരപാലക ശിൽപപാളികൾ കൈമാറിയത് പ്രധാന കൈയാളായ ഹൈദരാബാദ് സ്വദേശി നാഗേഷിന്? സ്വർണം പൂശാൻ കൊടുത്തതും തിരിച്ചുനൽകിയതിനുമിടയിൽ 4.5 കി. ഭാരവ്യത്യാസം, ചോദ്യം ചെയ്യും by pathram desk 5 October 13, 2025
BREAKING NEWS തന്ത്രി മഹസറിൽ ഒപ്പിട്ടില്ല, പേര് എഴുതിച്ചേർത്തു, സ്വർണക്കൊള്ള സംഘം കണ്ഠരര് രാജീവരെ കുടുക്കാൻ ശ്രമം നടത്തി, ഉണ്ണികൃഷണൻ പോറ്റി കപട ഭക്തൻ, ശബരിമല ഉരുപ്പടിവച്ച് പൂജകൾ നടത്തി പണം അടിച്ചുമാറ്റി, സ്പോൺസർഷിപ്പിലൂടെ ലാഭം ഉണ്ടാക്കാൻ ശ്രമിച്ചു- ദേവസ്വം വിജിലൻസ് റിപ്പോർട്ട് by pathram desk 5 October 12, 2025