Tag: s-janaki

BREAKING NEWS
ജാനകിയമ്മയുടെ ആ​ഗ്രഹം പോലെ അന്ത്യവിശ്രമം മൈസൂരുവിൽ!! ആറ് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ വിസ്മയിപ്പിച്ച സ്വരമാധുരിക്ക് വിട നൽകാനൊരുങ്ങി രാജ്യം, രാവിലെ എട്ടുമണി മുതൽ പൊതുദർശനം, സംസ്കാരം വൈകുന്നേരം 4.30ന് കനിയനഹുണ്ടി ഫാം ഹൗസിൽ
12 Jul 2026 1 min read
BREAKING NEWS
‘ഇതേത് രാഗമാണെന്ന് ജാനകിയമ്മയോട് ചോദിച്ചപ്പോൾ എനക്ക് രാഗമൊന്നും തെരിയാത്, നാൻ സ പ സ പഠിക്കവേ ഇല്ലയേ’… എന്നായിരുന്നു മറുപടി… ഒരാഴ്ചയ്ക്ക് മുൻപ് ജാനകിയമ്മയെ കണ്ടാൽ കൊള്ളാമെന്ന് ആഗ്രഹിച്ചിരുന്നു, സാഹചര്യങ്ങൾ കൊണ്ട് മനസിലടക്കി, ഇന്ന് ഈ വാർത്ത കേട്ടപ്പോൾ വേദന തോന്നി… ശ്രീകുമാരൻ തമ്പി
12 Jul 2026 1 min read
BREAKING NEWS
‘എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗായിക, സങ്കടത്തിലും സന്തോഷത്തിലും വിരഹത്തിലും പ്രണയത്തിലും മലയാളിയുടെ ശബ്‌ദവും വികാരവും വിചാരവും നിർണയിച്ച മഹാ സ്വരത്തിന് നന്ദി, പ്രണാമം’…
12 Jul 2026 1 min read
BREAKING NEWS
വിഖ്യാത പിന്നണി ​ഗായിക എസ്. ജാനകി,സം​ഗീത പ്രേമികളുടെ പ്രിയപ്പെട്ട ജാനകിയമ്മ വിട വാങ്ങി, മരണം ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ
11 Jul 2026 1 min read