Tag: riyan-parag
BREAKING NEWS
പരാഗ് പുറത്തെടുത്തത് വൈഭവിന്റെ സെഞ്ചുറി രണ്ടാം തവണയും നഷ്ടമായതിന്റെ നിരാശയോ, അതോ കുറച്ചുകൂടി പണിയെടുപ്പിക്കാൻ പറ്റാത്തതിന്റെ ഫ്രസ്ട്രേഷനോ? 96 റൺസെടുത്ത് പുറത്തായ പിന്നാലെ ഡഗൗട്ടിൽ ഇരുന്ന വൈഭവിനോട് കൈചൂണ്ടി 11 റൺസെടുത്ത ക്യാപ്റ്റൻ, നിസ്സഹായനായ മുഖവുമായി ആ 15 കാരൻ
BREAKING NEWS
അപ്പോ നീയൊന്നും പണിയെടുത്ത് ജീവിക്കാൻ ഉദ്ദേശിക്കുന്നില്ലേ പരാഗേ? ‘വൈഭവ് രാജസ്ഥാന് അടുത്ത ഐപിഎൽ കിരീടം നേടി തരും!! അവൻ ഓരോ ഷോട്ടുകളും കാൽകുലേറ്റ് ചെയ്താണ് കളിക്കുന്നത്, അവൻ അവന്റെ കരിയറിൽ ഒരുപാട് നേട്ടങ്ങൾ നേടും’- റിയാൻ പരാഗ്
BREAKING NEWS
സമ്മർദം കുറയ്ക്കാനാകാതെ രാജസ്ഥാൻ ക്യാപ്റ്റൻ? വിക്കറ്റ് പോയ പിന്നാലെ ഡ്രസിങ് റൂമിനുള്ളിൽ വേപ് വലിച്ച് റിയാൻ പരാഗ്!! 2019 ൽ ഇന്ത്യയിൽ നിരോധിച്ച ഇ- സിഗരറ്റ് വലിച്ച രാജസ്ഥാൻ ക്യാപ്റ്റൻ വിവാദത്തിൽ, നടപടി വേണമെന്ന ആവശ്യം ഉയരുന്നു
BREAKING NEWS
രാജസ്ഥാൻ റോയൽസിൽ സഞ്ജു ഒഴിച്ചിട്ടിട്ടുപോയ ക്യാപ്റ്റൻ കസേരയ്ക്കായി പിടിമുറുക്കി പരാഗ്!! ‘കഴിഞ്ഞ സീസണിൽ ഏഴോ, എട്ടോ മത്സരങ്ങളിൽ ഞാനായിരുന്നു ക്യാപ്റ്റൻ, 80–85 ശതമാനം കാര്യങ്ങളും ഞാൻ ശരിയായി ചെയ്തിട്ടുണ്ട്, നായക സ്ഥാനം ഏറ്റെടുക്കാൻ തയാർ’- റിയാൻ പരാഗ്, നീക്കം ജഡേജയെ സൈഡാക്കാനോ?