Tag: rahul gandhi
BREAKING NEWS
‘പ്രധാൻ ക്രിമിനൽ മന്ത്രി;ദേശീയ പതാകയേന്തി പ്രതിഷേധത്തിൽ പങ്കെടുത്ത 9-കാരനാണ് ഈ ഗതി; യുവാവിന്റെ കാഴ്ച തിരിച്ചുകിട്ടുമോയെന്ന കാര്യത്തിൽ ഡോക്ടർമാർക്കും വ്യക്തതയില്ല ’; പെല്ലറ്റ് ആക്രമണത്തിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി
BREAKING NEWS
രാഹുലിനെ വരിഞ്ഞുമുറുക്കാൻ നീക്കം, ഔദ്യോഗിക വസതിക്ക് ഇരുവശവുമുള്ള റോഡുകൾ അടച്ചു, റോഡിന് കുറുകെ ബസും വച്ചു, വീടിനു സമീപം പ്രവർത്തകരെ ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞും നീക്കം… ബാരിക്കേടുകൾ തട്ടിയെറിഞ്ഞ് പുതിയ പോർമുഖം തുറന്ന് പ്രതിപക്ഷം, ഗാന്ധിസ്മൃതിയിലേക്ക് മാർച്ച്
BREAKING NEWS
കഴിഞ്ഞ 10 വർഷത്തിനിടെ 152 ചോദ്യപേപ്പർ ചോർച്ചകൾ നടന്നു, ഒരാളെയും ശിക്ഷിച്ചില്ല, ഇവിടെ എന്താണ് വിദ്യാർഥികളുടെ തെറ്റ്?, അവർക്ക് ജോലി നൽകാൻ സാധ്യതയുള്ള മേഖലകളെല്ലാം തകർന്നു, ഇന്ത്യയിലെ യുവാക്കൾക്ക് ഭാവി ഇല്ല… പോലീസ് അതിക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച് രാഹുൽ ഗാന്ധി
BREAKING NEWS
നൈസായി പണി കൊടുത്തത് ആർക്ക്? കേരളത്തിലെയടക്കം എംപിമാരെ വിളിച്ചുവരുത്തിയത് ഖാർഗെയുടെ പിറന്നാൾ വിരുന്നിനായി… പോലീസ് പ്രതീക്ഷിച്ചത് വിരുന്നും തട്ടി നേതാക്കൾ വന്നവഴി സ്ഥലം വിടുമെന്ന്!! നടന്നത് ഒരു സൂചനവരെ നൽകാത്ത അപ്രതീക്ഷിത നീക്കം…
BREAKING NEWS
രാഹുൽ പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി വന്നത് ഒറ്റക്കാലിൽ ചെരുപ്പുമായി… ‘മോദീജി നിങ്ങളുടെ സർക്കാർ ചെയ്ത കാര്യങ്ങൾക്ക് വിദ്യാർത്ഥികളോട് മാപ്പ് പറയണം, വിദ്യാർത്ഥികളെ ക്രൂരമായി ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തവർക്കെതിരെ നടപടി വേണം, അവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണം’- രാഹുൽ ഗാന്ധി