Social icon element need JNews Essential plugin to be activated.

Tag: rahul gandhi

ഇന്ത്യ-യുഎസ് വ്യാപാര കരാർ: വ്യക്തതയില്ലാത്ത വ്യവസ്ഥകളെ സംബന്ധിച്ച് പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി;  നരേന്ദ്രമോദി കൃത്യമായ മറുപടി നല്‍കണമെന്ന് ആവശ്യം
അമേരിക്കയിൽ നിന്ന് പരുത്തി ഇറക്കുമതി ചെയ്താൽ നമ്മുടെ സ്വന്തം കർഷകർ നശിക്കും,  ഇറക്കുമതി ചെയ്തില്ലെങ്കിൽ നമ്മുടെ വസ്ത്ര വ്യവസായം തകരും, കേന്ദ്രസര്‍ക്കാര്‍  രാജ്യത്തെ കെണിയിൽ വീഴ്ത്തിയിരിക്കുകയാണ്, മുന്നിൽ കിണറും പിന്നിൽ കിടങ്ങും എന്ന അവസ്ഥയാണിപ്പോള്‍, മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
‘സാർ, ഞാൻ പറയുന്നു, നിങ്ങൾ ഇന്ത്യയെ വിറ്റു, നിങ്ങൾക്ക് ഇന്ത്യ വിറ്റതിൽ ലജ്ജയില്ലേ? സാധാരണ സാഹചര്യങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ത്യ വിൽക്കില്ലെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു, എന്തുകൊണ്ട് അദ്ദേഹം ഇന്ത്യ വിറ്റു? കാരണം യുഎസ് അദ്ദേഹത്തിന്റെ കഴുത്തിൽ കുരുക്കിട്ട് പിടിച്ചിരിക്കുന്നു… കണ്ണിൽ കണ്ണിൽ നോക്കുമ്പോൾ ആ ഭയം കാണാം, ആ ഭയമാണ് എപ്സ്റ്റീൻ കേസ്’- ലോക്സഭയിലെ രാഹുലിന്റെ പ്രസം​ഗം
”മോദി സർക്കാർ ഇത് ഇവിടെ പ്രസിദ്ധീകരിക്കാൻ അനുവദിക്കുന്നില്ല എന്നേയുള്ളു, ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകം വിദേശത്ത് ലഭ്യമാണ്, വിദേശത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്- നരവനെ യുടെ പുസ്തകം തന്റെ കയ്യിലെത്തിയതിൽ വിശദീകരണം നൽകി രാഹുൽ ​ഗാന്ധി- video
‘പാർലമെന്‍ററി ജനാധിപത്യത്തിൽ, പ്രതിപക്ഷ നേതാവിന്‍റെ പദവി പ്രധാനമന്ത്രിയുടെ പദവിയുടെയത്ര പ്രധാന്യം അർഹിക്കുന്നതാണ്; ഭരണപക്ഷം അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കൂ‘-രാഹുൽ ​ഗാന്ധിക്കായി ശബ്ദമുയർത്തി ജോൺ ബ്രിട്ടാസ് എംപി
Page 8 of 18 1 7 8 9 18