Tag: R. Sreelekha
BREAKING NEWS
സേനയില്‍ ഇരുന്നപ്പോഴും ‘പോടാ പുല്ലേ ’ എന്ന് പൊലീസുകാരെ വിളിച്ചിട്ടുണ്ട്, അന്നൊന്നും ആരും എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല, ചെയ്ത അപരാധത്തിന് ശിക്ഷ കിട്ടിയല്ലോ, പോലീസ് കമ്മിഷണർക്ക് നന്ദി!- ആർ. ശ്രീലേഖ
BREAKING NEWS
’ പോടാ പുല്ലേ പൊലീസേ’ – ആർ.ശ്രീലേഖയുടെ മുദ്രാവാക്യം; ‘അന്തസ്സുള്ള മുൻകാല പൊലീസ് ഉദ്യോഗസ്ഥരെ അഭിമാനത്തോടെയാണ് നോക്കി കാണുന്നത്; അല്ലാത്തവരെ അവഗണിക്കുകയാണ് വേണ്ടത്‘- പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി
BREAKING NEWS
പിണറായിയുടെ തെമ്മാടികളേ, ഞങ്ങളിലൊന്നിനെ തൊട്ടെന്നാല്‍ ഇവിടൊരു പുല്ലും നടക്കൂല, കാക്കിക്കുള്ളില്‍ സിപിഎം എങ്കില്‍ പോടാ പുല്ലേ പൊലീസേ. പൊലീസുകാര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ
BREAKING NEWS
കേന്ദ്ര മന്ത്രി ജയശങ്കർ പേരെടുത്ത് പറയുകയോ, വോട്ടഭ്യർത്ഥിക്കുകയോ ചെയ്തില്ല; തിരഞ്ഞെടുപ്പ് പരിപാടി വേദിയിൽ നിന്നും ഇറങ്ങിപ്പോയി ആർ.ശ്രീലേഖ
BREAKING NEWS
ഗണേഷ് കുമാറിന്റെ ഭാര്യ അവരോട് എല്ലാ കാര്യങ്ങളും പറഞ്ഞതാണ്, ഗുരുതരമായ കുറ്റം അറിഞ്ഞിട്ടും മറച്ചുവച്ചു, വീണ വിജയനും ആർ ശ്രീലേഖയ്ക്കുമെതിരെ ഡിജിപിക്ക് പരാതി, ആഭ്യന്തര വകുപ്പിന്റെ പേര് അഡ്ജസ്റ്റ്മെന്റ് വകുപ്പ് എന്നാക്കണമെന്ന് യൂത്ത് കോൺഗ്രസ്