Tag: R. Sreelekha
BREAKING NEWS
“മയക്കുമരുന്ന് ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളമാണ്, ആ താണ്ഡവമാണ് ഡൽഹിയിൽ നടത്തിക്കൊണ്ടിരിക്കുന്നത്”;രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; ശ്രീലേഖക്കെതിരെ കേസെടുത്ത് പോലീസ്
BREAKING NEWS
തൂഫാൻ പരമ തട്ടിപ്പ്, പൊലീസ് സ്റ്റേഷനുകളിൽ നിന്ന് മാറ്റുന്ന സാധനങ്ങളാണ് പിടിച്ചു എന്ന് പറഞ്ഞ് നമ്മളെ വിഡ്ഢികളാക്കുന്നത്, തനിക്ക് ഇതെല്ലാം അറിയാം, വിവാദപരാമര്‍ശവുമായി ആര്‍ ശ്രീലേഖ
BREAKING NEWS
ഡൽഹിയിൽ രാഹുൽ ഗാന്ധി കാണിക്കുന്നത് മയക്കുമരുന്ന് ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളം, മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള താണ്ഡവമാണത്… ബംഗ്ലാദേശികളും പാക്കിസ്ഥാനികളും അടക്കമുള്ളവർ ഇവിടെ വന്ന് കള്ളവോട്ട് ചെയ്തിട്ട് പോകുന്ന സാഹചര്യമാണുള്ളത്, അതു തടയാനാണ് എസ്ഐആർ- ആർ ശ്രീലേഖ
BREAKING NEWS
താന്‍ ബിജെപിയില്‍ അംഗത്വം എടുത്തതു മുതല്‍ മാധ്യമങ്ങള്‍ക്ക് ഒരുമാതിരി ചൊറിച്ചിലാണ്, മോദി ഭക്തയായ താന്‍ മറ്റൊരു പാര്‍ട്ടിയിലും പോകില്ല. കോണ്‍ഗ്രസില്‍ പോകുന്നു എന്നു പറയുന്നത് അസംബന്ധം, ബിജെപിയുടെ അഭിമാനമുള്ള അംഗമായി തന്നെ മരിക്കും- ആര്‍ ശ്രീലേഖ
BREAKING NEWS
ദയവായി ഞായറാഴ്ച വരെ കാത്തിരിക്കൂ….. എനിക്ക് പറയാനുള്ളതുകൂടി കേൾക്കൂ… ഞാന്‍ വിശദീകരിക്കാം, രാജിപ്രഖ്യാപനത്തില്‍ വിശദീകരണം നൽകുമെന്ന് ആർ ശ്രീലേഖ