BREAKING NEWS ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ടുളള ആരോപണത്തിൽ ആൻഡ്രു രാജകുമാരന് എട്ടിന്റെ പണി, ഇനി മുതൽ വെറും ആൻഡ്രു മൗണ്ട്ബാറ്റൺ വിൻഡ്‌സർ, മുൻ ഭാര്യ സാറാ ഫെർഗൂസന് പ്രഭ്വി പദവി നഷ്ടമാകും!! എല്ലാ രാജകീയ പദവികളും ബഹുമതികളും പിൻവലിക്കാൻ തീരുമാനിച്ചു- ബക്കിംഗ്ഹാം കൊട്ടാരം by pathram desk 5 October 31, 2025