BREAKING NEWS അതിക്രമം നടത്തിയത് ബജ്റംഗ്ദൾ പ്രവർത്തകർ, മുൻപ് ഇവരിൽ നിന്ന് വധഭീഷണി ഉണ്ടായിട്ടുണ്ട്, അറസ്റ്റ് സുഹൃത്തായ പാസ്റ്ററുടെ വീട്ടിൽ ജന്മദിനം ആഘോഷിക്കാൻ പോയപ്പോൾ, പോലീസ് പറഞ്ഞത് അറസ്റ്റ് ബജ്റംഗ്ദൾ സമ്മർദത്തെ തുടർന്നെന്ന്- മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത വൈദീകന്റെ ഭാര്യ by pathram desk 5 December 31, 2025