Social icon element need JNews Essential plugin to be activated.

Tag: Poonjar

മണ്ണിനടിയിൽ ഒന്നര മണിക്കൂർ; ‘മക്കളേ അപ്പച്ചൻ പോകുന്നെടാ…’ 80കാരന്റെ അവസാന നിലവിളി; പിടിച്ചുയർത്താനാവാതെ  നെഞ്ചുവരെ മണ്ണ് മൂടി കൈകാലുകൾ പോലും അനക്കാനാകാത്ത അവസ്ഥയിൽ മകൻ;  പൂഞ്ഞാറിനെ വിറപ്പിച്ച അപ്രതീക്ഷിത മഴദുരന്തം
പൂഞ്ഞാറിൽ പി.സി. ജോർജിന്റെ വീട്ടിലും വെള്ളം കയറി; ‘വീടിനും ഭാര്യയുടെ സ്ഥാപനത്തിനുമായി 40 ലക്ഷം രൂപയുടെ നഷ്ടം, 40 വർഷമായി പൂഞ്ഞാറിൽ താമസിക്കുന്നയാളാണ് ഞാൻ; ഇതുവരെ ഇത്തരമൊരു ദുരിതം കണ്ടിട്ടില്ല’
ബൈക്ക് അപകടത്തിൽ പരിക്കേറ്റ്  വീട്ടിൽ വിശ്രമത്തിലായിരുന്നു; അതിനിടെയാണ് അവിചാരിതമായി വന്ന  ഉരുൾപൊട്ടൽ ദുരന്തം  ജോസഫിൻ ജോണിയെന്ന 24 കാരന്റെയും അമ്മയുടെയും ജീവനെടുത്തത്; സുമതിയുടെ മൃതദേഹം കണ്ടെത്തിയത് വീടിരുന്ന സ്ഥലത്തുനിന്നും 500 അടി താഴ്ചയിൽ