Pathram Online
  • Home
  • NEWS
    316378

    ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

    316374

    17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

    316369

    കൂടെ ജോലി ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316361

    ‘എകെജി സെന്ററിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്തും’; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നാളെ റവന്യൂ സർവേ

  • CINEMA
    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

‘കാറിൽ കയറ്റി രണ്ടു പോലീസുകാരുടെ നടുവിലിരുത്തി, കൈരണ്ടും പിന്നിലേക്കാക്കി ജനനേന്ദ്രിയം പിടിച്ചു ഞെരിച്ചുച്ചുടച്ചു, കൈ വിരൽ ഉപയോഗിച്ച് അവിടെ ഞെരിച്ചു, ഞാൻ വേദനകൊണ്ട് ഇങ്ങനെ കിടന്ന് പുളയുകയായിരുന്നു…യൂറിൻ ഒഴിക്കാനോ, അടിവസ്ത്രം ഇടാനോ പറ്റുന്നില്ലായിരുന്നു…’- ശാസ്താംകോട്ട പോലീസിനെതിരെ ​ഗുരുതര ആരോപണവുമായി യുവാവ്

by pathram desk 5
August 23, 2026
A A
‘കാറിൽ കയറ്റി രണ്ടു പോലീസുകാരുടെ നടുവിലിരുത്തി, കൈരണ്ടും പിന്നിലേക്കാക്കി ജനനേന്ദ്രിയം പിടിച്ചു ഞെരിച്ചുച്ചുടച്ചു, കൈ വിരൽ ഉപയോഗിച്ച് അവിടെ ഞെരിച്ചു, ഞാൻ വേദനകൊണ്ട് ഇങ്ങനെ കിടന്ന് പുളയുകയായിരുന്നു…യൂറിൻ ഒഴിക്കാനോ, അടിവസ്ത്രം ഇടാനോ പറ്റുന്നില്ലായിരുന്നു…’- ശാസ്താംകോട്ട പോലീസിനെതിരെ ​ഗുരുതര ആരോപണവുമായി യുവാവ്
Share on WhatsAppShare on FacebookShare on TwitterShare on Telegram

പത്തനംതിട്ട: അടൂർ സ്വദേശിയായ യുവാവിനു നേരെ ശാസ്താകോട്ട പോലീസിന്റെ അതിക്രൂര പീഡനം. യുവാവിന്റെ ജനനേന്ദ്രിയം തകർത്തു. പോക്‌സോ കേസിൽ പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തിയ കൊല്ലം ശാസ്താംകോട്ട പോലീസ് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ കാറിൽ കയറ്റിക്കൊണ്ടുപോയി മൂന്നുമണിക്കൂറിലധികം മർദിച്ചുവെന്നാണ് പരാതി. മെയ് 29 നാണ് സംഭവം നടന്നത്. സംഭവത്തിൽ ശാസ്താംകോട്ട ഡിവൈഎസ്പി ഉദ്യോഗസ്ഥർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർക്കു പരാതി നൽകിയിട്ടും നീതി കിട്ടിയില്ലായെന്നും പരാതിയിൽ നിന്ന് പിൻതിരിപ്പിക്കാൻ ശ്രമിച്ചുവെന്നും യുവാവ് പറയുന്നു.

മെയ് 29ന് കൂട്ടുകാരന്റെ വിവാഹമായിരുന്നു. അവരുമായി സംസാരിക്കുന്നതിനിടെ സ്വിഫ്റ്റ് കാറിലെത്തിയ പോലീസ് തന്റെയടുത്ത് സഹോദരനെ അന്വേഷിച്ച് വന്നുവെന്നും ഫൈസൽ എന്ന സാറ് പുറത്തിറങ്ങി തന്നെ നടുവിനു പിടിച്ച് കാറിനകത്തേക്ക് കയറ്റിയെന്നും വാഹനത്തിനകത്തിരുന്ന സാറ് ജാതീയമായി അധിക്ഷേപിച്ചുവെന്നും യുവാവ് പറയുന്നു.

തന്റെ ശബ്ദം കേൾക്കാതിരിക്കാൻ കാറിന്റെ ഗ്ലാസ് മുഴുവൻ താഴ്ത്തി, വാഹനത്തിൽ ക്രിക്കറ്റ് കളി ഉറക്കെ വച്ചു. തുടർന്ന് ഫൈസൽ മൂക്കിനിട്ട് ഇടിച്ചു, മറ്റേ സാറ് കുനിച്ചുനിർത്തി, രണ്ടുപേരും കൂടി പുറത്തും നടുവിനും ഇടിച്ചു. കൈരണ്ടും പിന്നിലേക്ക് പിടിച്ച് ജനനേന്ദ്രിയം പിടിച്ചു ഞെരിച്ചുടച്ചു. കുറച്ചുകഴിഞ്ഞപ്പോൾ എന്റെ കണ്ണുരണ്ടും തള്ളിവന്നു. അപ്പോഴേക്കും കാറിന്റെ മുൻ സീറ്റിലിരുന്ന എസ്‌ഐ വിടാൻ പറഞ്ഞ് അവരുടെ കൈ പിടിച്ചുമാറ്റിയെന്നും യുവാവ് പറയുന്നു. ഇതോടെ ഫൈസൽ തന്റെ പള്ളയ്ക്ക് കൈകൊണ്ട് ഇടിച്ചുവെന്നും യുവാവ് വിവരിക്കുന്നു. ഈ ആക്രമണം മൂന്നുമണിക്കൂറോളം തുടർന്നു. സഹോദരനായി ബന്ധുവീ‌ടുകളിലടക്കം പരിശോധന നടത്തുമ്പോഴും തന്നെ പോലീസ് മർദ്ദിക്കുകയായിരുന്നു. മർദനശേഷം തനിക്കു യൂറിൻ ഒഴിക്കാനോ, അടിവസ്ത്രം വരെ ഇടാനോ പറ്റുന്നില്ലായിരുന്നുവെന്നും യുവാവ് പറയുന്നു.

Related Post

ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

October 5, 2026
17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

October 5, 2026
കൂടെ ജോലി  ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു;  ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

കൂടെ ജോലി ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

October 5, 2026
‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ —  ഒ ഐ സി സി  മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

October 5, 2026

എന്നെ പരിശോധിച്ച ഡോക്ടർക്ക് അവസ്ഥ കണ്ട് ശരിക്കും വിഷമം ആയി. നിങ്ങൾ കർശന നിയമനടപടിയുമായിട്ട് പോകണം എന്നും കോടതിയിൽ എന്തെങ്കിലും കാര്യത്തിന് വിളിക്കുകയാണെങ്കിൽ ഞാൻ വന്ന് റിപ്പോർട്ട് ചെയ്യാമെന്നും ഡോക്ടർ ഇങ്ങോട്ട് പറഞ്ഞു. എന്റെ പ്രായത്തിലുള്ള ഒരു മോൻ ഉണ്ടെന്നും പുള്ളി പറഞ്ഞു.

ജനനേന്ദ്രിയത്തിന് ഗുരുതര പരുക്കാണ് പറ്റിയതെന്നും ശരിയായി ചികിത്സിച്ചി​ല്ലെങ്കിൽ കുഞ്ഞുങ്ങൾ ഒന്നും ഉണ്ടാവില്ലെന്നും ഡോക്ടർ പറഞ്ഞു. ‘കൈ വിരൽ ഉപയോഗിച്ച് അവിടെ ഇങ്ങനെ ഞെരിക്കുകയായിരുന്നു. ഇവർ ആദ്യമേ കൈ പിടിച്ചു വെച്ചിരുന്നു. എന്റെ തുടയു​ടെ മുകളിൽ കാൽ വെച്ച് കുരുക്കിയിട്ടിട്ടാണ് ഇങ്ങനെ ചെയ്തത്. ഞാൻ വേദനകൊണ്ട് ഇങ്ങനെ കിടന്ന് പുളയുകയായിരുന്നു.

ഞങ്ങൾ വക്കീലുമായി സംസാരിച്ചിട്ട് നേരെ കോടതിയിലോട്ടാണ് പരാതി കൊടുത്തത്. മുഖ്യമന്ത്രിക്കും അഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പട്ടികജാതി കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും എല്ലാം പരാതി കൊടുത്തു. ഈ പരാതിയിൽ മൊഴിയെടുക്കാൻ ശാസ്താംകോട്ട പോലീസ് വിളിച്ചിരുന്നു.

മൊഴിയെടുത്തു തുടങ്ങിയപ്പോൾ ജാതി വിളിച്ച് അധിക്ഷേപിച്ചതൊന്നും പറയേണ്ടെന്നും ഭാവി ഉള്ളതല്ലേ അതിന്റെ പുറകെ കിടന്ന് ഓടണ്ട എന്നും അവർപറഞ്ഞു. വൃഷണം ഞെരിച്ചതൊന്നും അവർ എഴുതാൻ കൂട്ടാക്കിയില്ല. മർദ്ദിച്ചു, തല്ലി എന്നുള്ള രീതിയിൽ മാത്രം ആക്കാൻ ശ്രമിക്കുകയായിരുന്നു. ‘ഇവര് കള്ളക്കേസും കൊണ്ടുവന്നവരാണ്’ എന്ന് മറ്റു പോലീസുകാരുടെ അടുത്ത് പറഞ്ഞു. ഇത് കേട്ടപ്പോൾ എല്ലാ പോലീസുകാരും അവിടെ വന്നവരും നമ്മളെ ഇങ്ങനെ നോക്കുന്നുണ്ടായിരുന്നു.

പിന്നീട് പോലീസ് കംപ്ലൈന്റ് അതോറിറ്റിയിലും കോടതിയിലും പരാതി നൽകി. ജഡ്ജിയുടെ അടുത്ത് ഞാൻ കാര്യങ്ങൾ പറഞ്ഞു. മർദിച്ച രണ്ടു പേരെ തിരിച്ചറിഞ്ഞു. ശാസ്താംകോട്ട സ്റ്റേഷനിൽ ജോലി ചെയ്ത ആളുകളാണവർ. ‘ഞങ്ങൾ അങ്ങനെ പിടിച്ചില്ല’ എന്ന് അവർ ജഡ്ജിയോട് പറഞ്ഞപ്പോൾ ‘ഈ പയ്യൻ പറയുന്ന കാര്യങ്ങളെല്ലാം ഈ റിപ്പോർട്ടിനകത്തുണ്ട്, റിപ്പോർട്ട് കള്ളം പറയത്തില്ലല്ലോ’ -എന്ന് ജഡ്ജി പറഞ്ഞു. പോലീസുകാർ തല കുനിച്ച് നിൽക്കുന്നത് കണ്ട് ഇതുതന്നെ ഇതിനുത്തരം ആണല്ലോടോ എന്ന് പറഞ്ഞു. എനിക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നു. ഇനി നാളെ ഒരു പിള്ളാർക്കും ഈഅവസ്ഥ വരരുത്’ -യുവാവ് മാധ്യമങ്ങളോട് പറഞ്ഞു. യുവാവിന്റെ പരാതി പരിഗണിച്ച പൊലീസ് കംപ്ലൈന്റ്സ് അതോറിറ്റി, വിശദമായ റിപ്പോർട്ടിനും മറ്റുമായി അടുത്ത മാസത്തേക്ക് കേസ് മാറ്റി​വെച്ചു.

തമിഴ്നാട് എക്സ്പ്രസിൽ ട്രോളി ബാഗിനുള്ളിൽ കണ്ടെത്തിയ തലയില്ലാത്ത മൃതദേഹാവശിഷ്ടങ്ങളുടെ കൂടുതൽ ഭാ​ഗങ്ങൾ ചെന്നൈയിലെ വീട്ടിൽ പാത്രത്തിനുള്ളിൽ അടച്ച നിലയിൽ, അന്വേഷണം കൊല്ലപ്പെട്ട നിഷയ്ക്കൊപ്പം താമസിക്കുന്ന രണ്ടുപേരിലേക്ക്, ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജിതം

Tags: A young manpolicerutally beatenserious allegations
SendShareTweetShare

pathram desk 5

Next Post
15 കാരനെ മദ്യ ലഹരിയില്‍ തല്ലിച്ചതച്ച് പിതാവ്,, വടിയും കസേരയും ഉപയോഗിച്ച് പൊതിരെ തല്ലി, കുട്ടി ഗുരുതരപരിക്കുകളുമായി ആശുപത്രിയില്‍

വായിൽ തുണി തിരുകി കമ്പികൊണ്ട് മർദിച്ചു, മുറിവിൽ നാരങ്ങാ നീരും ഉപ്പും പുരട്ടി, വിരലിൽ കയറ്റിയ ഈർക്കിൽ ഞാനാണ് വലിച്ച് ഊരിയത്, എന്തിനാണ് മൂത്താപ്പ ഇങ്ങനെ ചെയ്തതെന്ന് അറിയില്ല, കൊടുവള്ളിയില്‍ 12 വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതികരണവുമായി സഹോദരന്‍

വിവാഹം കഴിഞ്ഞിട്ട് വെറും നാലുമാസം, മൂന്നുമാസം ​ഗർഭിണിയായ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ, വിവാഹം കഴിഞ്ഞ പിന്നാലെ ഭർത്താവും കുടുംബവും മകളെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതിയുടെ കുടുംബം!! മരണത്തിനു മുൻപ് വഴക്കിട്ടതായി ഭർത്താവ്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.