Tag: police officer
BREAKING NEWS
സിഗ്നലിൽ നിർത്തിയ പോലീസുകാരന്റെ ബൈക്കിലേക്ക് ബസ് ഇടിച്ചുകയറി; ബൈക്ക് 50 മീറ്ററോളം ഉരുണ്ടുപോയി; പോലീസുകാരന് കൈയ്ക്ക് ഒടിവ്, തലയ്ക്കും പരിക്ക്
BREAKING NEWS
വനിതാ പോലീസുദ്യോഗസ്ഥയുടെ വീട്ടിൽ നിന്നും ബൈക്ക് മോഷ്ടിച്ചു, വാഹനം കണ്ടെത്തിയത് തമിഴ്നാട്ടിൽ നിന്ന്; പ്രധാന പ്രതി പിടിയിൽ
BREAKING NEWS
വാഹനപരിശോധനയ്ക്കിടെ അമിത വേഗതയിൽ വന്ന ബൈക്ക് നിർത്താൻ കൈകാണിച്ചു; വനിതാ എസ്.ഐയുടെ കൈ തട്ടിമാറ്റി പാഞ്ഞു, യുവാവ് അറസ്റ്റിൽ; വേറെ കേസുകളിലും പ്രതി
BREAKING NEWS
കുടിച്ച് ലക്കു കെട്ട് അഴീക്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ എസ്. ഐ വാഹനം ഓടിച്ചു, മൂന്നുപേരെ ഇടിച്ച് തെറിപ്പിച്ചിട്ട് വണ്ടി നിർത്താതെ ചീറിപ്പാഞ്ഞുപോയി; അപകടം കണ്ട നാട്ടുകാർ പിന്നാലെയെത്തി പിടികൂടി; ‘കാലു നിലത്തുറയ്ക്കാത്ത നിലയിൽ’; സസ്പെൻപെൻഷൻ
BREAKING NEWS
‘ചേട്ടാ, നമുക്ക് പരിഹാരമുണ്ടാക്കാം; ഞാൻ നിങ്ങളുടെ മകനാണെന്ന് വിചാരിച്ച് ആ കയറൂരി താഴെയിറങ്ങ്’; ജീവനൊടുക്കാൻ ശ്രമിച്ചയാളെ സമയോചിത ഇടപെടലിലൂടെ പിന്തിരിപ്പിച്ച എസ്.ഐ ബിബിന് ആഭ്യന്തര മന്ത്രിയുടെ അഭിനന്ദനം; ‘തൂഫാൻ റാലിയിൽ ആദരിക്കും’