BREAKING NEWS ദീപക്കിന്റെ മരണശേഷവും ബസിൽ വച്ച് ദുരനുഭവമുണ്ടായെന്ന ആരോപണം യുവതി ആവർത്തിച്ചു, വടകര പോലീസിൽ അറിയിച്ചെന്ന വാദം തള്ളി വടകര ഇൻസ്പക്ടറുടെ വിശദീകരണം, “സംഭവത്തെക്കുറിച്ച് അറിയില്ല അങ്ങനെയൊരു പരാതി കിട്ടിയിട്ടില്ല”!! യുവതിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്ത് പോലീസ്, നടപടി യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം by pathram desk 5 January 19, 2026
BREAKING NEWS ദിലീപ് കോടതിയിലേക്ക് പോകുന്നതും വെറുതെ വിട്ട ശേഷം വീട്ടിൽ തിരിച്ചെത്തി കുടുംബാംഗങ്ങളുമായി സന്തോഷം പങ്കുവെക്കുന്നതും ഡ്രോണുപയോഗിച്ച് ചിത്രീകരിച്ചു, വീട്ടുകാരുടെ അനുമതി വാങ്ങിയില്ല, കുടുംബത്തിന്റെ സ്വകാര്യത ലംഘിച്ചു, വാർത്താ ചാനൽ മേധാവിമാർക്കെതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി by pathram desk 5 December 23, 2025
BREAKING NEWS പ്രായപൂർത്തിയായ യുവാവുമായി 14 കാരിയുടെ വിവാഹ നിശ്ചയം!! പ്രതിശ്രുത വരനും വീട്ടുകാർക്കും പെൺകുട്ടിയുടെ വീട്ടുകാർക്കുമെതിരെ കേസെടുത്ത് പോലീസ്, നിശ്ചയത്തിൽ പങ്കെടുത്ത 10 പേർക്കെതിരേയും കേസ്, പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു by pathram desk 5 October 12, 2025
BREAKING NEWS സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു, കെ.ജെ. ഷൈനിന്റെ പരാതിയിൽ കേസെടുത്ത് പോലീസ് by pathram desk 5 September 19, 2025
BREAKING NEWS ബാധയൊഴിപ്പിക്കാൻ ആളുകളെ വടികൊണ്ട് ക്രൂരമായി മർദ്ദിക്കുക, വായിൽ ചെരിപ്പ് തിരുകി വയ്ക്കുക, മൂത്രം കുടിപ്പിക്കുക എന്നിങ്ങനെ നീളുന്നു ആൾ ദൈവത്തിന്റെ ക്രൂര വിനോദങ്ങൾ, ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഒളിവിൽ പോയ ആൾ ദൈവത്തിനും അനുയായികൾക്കുമായി തെരച്ചിൽ by pathram desk 5 July 21, 2025