Tag: POCSO CASE
BREAKING NEWS
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു, പ്രണയം നടിച്ചു, തുടർച്ചയായി മൂന്ന് ദിവസം ലൈംഗീക പീഡനത്തിനിരയാക്കി; 41 കാരന് 29 വർഷം തടവും 1,16,000 രൂപ പിഴയും ശിക്ഷ
BREAKING NEWS
10 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതി, പോക്സോ കേസിൽ 83 ദിവസം റിമാൻഡിൽ, നാലര വർഷം കുറ്റവാളിയെന്ന ലേബൽ, സ്വന്തം വീട്ടിൽ പോലും കയറാനായില്ല… ഒടുവിൽ മമ്മദിന് നീതി!! പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം, മുത്തശ്ശി എഴുതി നൽകിയ പരാതിയിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്ന് പെൺകുട്ടി കോടതിയിൽ
BREAKING NEWS
റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടതോടെ കോടതിയിൽ നിന്ന് ഇറങ്ങി ഓടി; എട്ട് ദിവസത്തിന് ശേഷം വീട്ടിലെത്തി—പോക്സോ കേസ് പ്രതി പിടിയിൽ
BREAKING NEWS
പോക്സോ കേസ് പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്യാൻ ഉത്തരവ്; വിധി കേട്ടതും കോടതിയിൽ നിന്നും ഇറങ്ങിയോടി യുവാവ്; തിരച്ചിൽ ഊർജിതമാക്കി; നെടുമങ്ങാട് പോക്സോ കോടതിയിലാണ് സംഭവം
BREAKING NEWS
ഇൻസ്റ്റഗ്രാം വഴി പരിചയം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറിയ യുവാവിനെ വീട്ടുകാർ പൂട്ടിയിട്ടു, യുവാവ് ഫോൺ വിളിച്ചറിച്ചതരുസരിച്ച് കൂട്ടുകാരെത്തി വീട്ടുകാരെ ആക്രമിച്ച് സുഹൃത്തിനെ രക്ഷപ്പെടുത്തി, ആറുപേർക്കെതിരെ കേസ്